Mon, Apr 29, 2024
29.3 C
Dubai

Daily Archives: Thu, Jun 17, 2021

കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ്; പ്രതിഷേധവുമായി സംഘടനകൾ; സംഘർഷം

കൊല്ലം: കരാറുകാർ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിച്ചു. നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവർത്തകർ സ്‌ഥലത്ത്‌ പ്രതിഷേധിക്കുകയാണ്. രാവിലെ എട്ട് മണി മുതലാണ് കരാറുകാർ ടോൾ പിരിവ് തുടങ്ങിയത്. പ്രതിഷേധ സാധ്യത നിലനിൽക്കുന്നതിനാൽ...
It will continue to rain in North Kerala even today

ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്

കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട...

പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോ; ഇന്ന് മുതൽ 27 ബസ് സർവീസുകൾ

കണ്ണൂർ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങിയതോടെ പൊതുഗതാഗതം പുനഃസ്‌ഥാപിക്കാൻ ഒരുങ്ങി ജില്ല. ഇതിന്റെ ഭാഗമായി ജില്ലയിലെ പയ്യന്നൂർ ഡിപ്പോയിൽ നിന്നും 27 കെഎസ്ആർടിസി ബസുകൾ ഇന്ന് സർവീസ് നടത്തും. ഇന്ന്...
rape attempt

ആംബുലൻസിൽ പീഡന ശ്രമം; ഡ്രൈവർ അറസ്‌റ്റിൽ

കൊല്ലം: കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്‌റ്റിൽ. ചവറ സ്വദേശി സജിക്കുട്ടൻ (34) ആണ് അറസ്‌റ്റിലായത്‌. ജൂൺ 3നാണ് സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയിലാണ്...

ഹരിയാനയിലെ സമരഭൂമിയിൽ കർഷകൻ വിഷം കഴിച്ച് ആത്‌മഹത്യ ചെയ്‌തു

ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന രാജ്യവ്യാപക സമരം ഏഴാം മാസത്തിലേക്ക് കടക്കുകയാണ്. തങ്ങളുടെ അവകാശങ്ങൾക്കായി സമരഭൂമിയിൽ ഇതിനോടകം നിരവധി കർഷകർ ജീവൻ വെടിഞ്ഞു. നിലനിൽപ്പിനായുള്ള പോരാട്ടം തുടരുകയാണ്. പ്രക്ഷോഭത്തിനിടെ...

വ്രണവുമായി നടന്ന കാട്ടാനയെ പിടികൂടി; ചികിൽസ നൽകും

വയനാട് : ജില്ലയിൽ ഗൂഡല്ലൂരിനടുത്ത് ശരീരത്തിൽ വ്രണവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസ നൽകുന്നതിനായി പിടികൂടി. ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാരത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരായ ഡോക്‌ടർ രാജേഷ് കുമാർ, ഡോക്‌ടർ സുകുമാരൻ...
gas tanker overturns

നീലേശ്വരത്ത് ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു

കാസർഗോഡ്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. മംഗളൂരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാതക ചോർച്ച ഇല്ലെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ 5.30ഓടെയാണ് അപകടം...
Lakshadweep education department office in Kochi

ലക്ഷദ്വീപ്; സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ചു

കവരത്തി: സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ച് ലക്ഷദ്വീപ് ഭരണകൂടം. റവന്യൂ ആക്‌ട് പ്രാബല്യത്തിൽ വരുന്നതിന് മുൻപ് സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിൽ കൊടി നാട്ടിയത് വിവാദമായതോടെയാണ് പിൻമാറ്റം. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ...
- Advertisement -