Tue, May 7, 2024
38 C
Dubai

Daily Archives: Thu, Jun 24, 2021

doctor rahul mathew resigned

ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടിയില്ല; ഡോക്‌ടർ രാജിവെച്ചു

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡോക്‌ടർ രാജിവെച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍ രാഹുല്‍ മാത്യുവാണ് രാജിവെച്ചതായി അറിയിച്ചത്. രാഹുൽ മാത്യു സമൂഹമാദ്ധ്യമത്തിലാണ് താൻ രാജിവെക്കുന്നതായി അറിയിച്ചത്. 40...
covid vaccination in children

രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ; രാജ്യത്ത് ഉടൻ

ന്യൂഡെൽഹി : രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ രാജ്യത്ത് ഉടൻ തന്നെ ആരംഭിക്കുന്നു. കുട്ടികൾക്കായുള്ള വാക്‌സിന്റെ രണ്ടും, മൂന്നും ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ വാക്‌സിനേഷൻ ആരംഭിക്കും. ഏകദേശം സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ വാക്‌സിനേഷൻ...
social-media-new-policy

സമൂഹ മാദ്ധ്യമങ്ങളിലെ വ്യാജൻമാർക്ക് രക്ഷയില്ല; പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ നടപടി

ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നടപടി. പുതിയ ഐടി മാർഗ നിർദ്ദേശങ്ങളിൽ ഇതിനായി കേന്ദ്രം ഭേദഗതി വരുത്തി. വ്യാജ അക്കൗണ്ടുകളെ കുറിച്ച് പരാതി കിട്ടി...
covid india

കോവിഡ് ഇന്ത്യ; 68,885 രോഗമുക്‌തി, 54,069 രോഗബാധ, 1,321 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌ 54,069 പുതിയ കോവിഡ് കേസുകൾ. 68,885 പേർ രോഗമുക്‌തി നേടിയപ്പോൾ 1,321 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ...
elamkulam murder case

ഏലംകുളം കൊലക്കേസ്; പ്രതി വിനീഷ് ജയിലിൽ ആത്‍മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് : ഏലംകുളം കൊലക്കേസിലെ പ്രതിയായ വിനീഷ് ജയിലിൽ വച്ച് ആത്‍മഹത്യക്ക് ശ്രമിച്ചു. സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന വിനീഷ് ഇന്നലെയാണ് കൊതുകുതിരി കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. തുടർന്ന് ആശുപത്രിയിൽ...
brazil-vs-colombia

കോപ്പ അമേരിക്ക; തുടർച്ചയായ മൂന്നാം ജയം നേടി ബ്രസീൽ

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ബിയിൽ കൊളംബിയക്കെതിരായ മൽസരത്തിൽ ബ്രസീലിന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് കാനറികൾ വിജയം കൈക്കലാക്കിയത്. ഇഞ്ചുറി ടൈമിൽ കാസെമിറോയാണ് ഹെഡറിലൂടെ ബ്രസീലിന്റെ വിജയ ഗോൾ...
fraud case in kannur

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം; കണ്ണൂരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

കണ്ണൂർ: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ കണ്ണൂരില്‍ പലരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. പതിനായിരം രൂപ മുതല്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ വരെ നഷ്‌ടപ്പെട്ടവര്‍ പോലീസില്‍ പരാതി...
covid delta plus variant

രാജ്യത്ത് ഡെൽറ്റ പ്ളസ് വകഭേദം വ്യാപിക്കുന്നു; വിദഗ്‌ധ പഠനം നടത്തും

ന്യൂഡെൽഹി : രാജ്യത്ത് കൂടുതൽ സംസ്‌ഥാനങ്ങളിൽ രോഗവ്യാപനം തുടരുന്നത് കണക്കിലെടുത്ത് കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം പഠനവിധേയമാക്കാൻ തീരുമാനിച്ച് ഐസിഎംആറും നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും. ഈ വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും...
- Advertisement -