Tue, Mar 19, 2024
24.3 C
Dubai

Daily Archives: Thu, Jun 24, 2021

Civil Service Orientation Program; 'Race to IAS' on Friday Evening via Zoom

സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം; ‘റേസ് ടു ഐഎഎസ്’ വെള്ളിയാഴ്‌ച

മലപ്പുറം: വിസ്‌ഡം എഡ്യുക്കേഷണല്‍ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) മലപ്പുറം ഈസ്‌റ്റ് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ 'സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം' വെള്ളിയാഴ്‌ച വൈകീട്ട് ഏഴുമണിക്ക് ഓൺലൈനായി നടക്കും. എസ്‌എസ്എൽസി മുതൽ പിജി വരെ...
cbse exams

സുപ്രീം കോടതിയുടെ വിമർശനം; പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി ആന്ധ്രാപ്രദേശ്

വിശാഖപട്ടണം: സുപ്രീം കോടതിയിൽ നിന്നും രൂക്ഷ വിമ‍ർശനമുണ്ടായതിന് പിന്നാലെ പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി ആന്ധ്രാപ്രദേശ് സ‍ർക്കാർ. പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പിനായി അനുമതി തേടിയ ആന്ധ്രാ സര്‍ക്കാരിനെ നേരത്തെ സുപ്രീം കോടതി...

അധ്യക്ഷയെന്ന നിലയിൽ ജോസഫൈൻ കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ; ആരോപണം

തിരുവനന്തപുരം: വിവാദ പരാമർശത്തിന് പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ ജോസഫൈൻ വിവിധ ഇനങ്ങളിലായി കൈപ്പറ്റിയ തുകയുടെ കണക്കുകൾ പുറത്തുവന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍...
saji-cherian

‘സമഗ്രമായ സിനിമാ നയം രൂപീകരിക്കും’; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സിനിമാ മേഖലയുടെ ഉന്നമനത്തിനും വളർച്ചയ്‌ക്കും ക്ഷേമത്തിനുമായി സമഗ്രമായ സിനിമാ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സിനിമാ- ടെലിവിഷൻ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം...

കഥാകൃത്ത് ടി പത്‌മനാഭന് കോവിഡ് സ്‌ഥിരീകരിച്ചു

പയ്യന്നൂർ: കഥാകൃത്ത് ടി പത്‌മനാഭന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്‌തികരമാണെന്ന് പ്രത്യേക കോവിഡ് മെഡിക്കൽ ബോർഡ് യോഗം...
drawned in water

മഞ്ചേരി മില്ലുംപടിയിൽ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

മലപ്പുറം: മഞ്ചേരി മില്ലുംപടിയിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഇന്ന് ഉച്ചയ്‌ക്ക്‌ 1 മണിയോടെയാണ് നാല് കുട്ടികള്‍ മില്ലുംപടി കടവില്‍ കുളിക്കാന്‍ എത്തിയത്. ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു....

ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണം; ഒരേ സ്വരത്തിൽ കശ്‌മീർ നേതാക്കൾ

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത സർവകകക്ഷി യോഗം സമാപിച്ചു. വൈകിട്ട് 3.30ഓടെ ആരംഭിച്ച യോഗം 7 മണിക്കാണ് അവസാനിച്ചത്. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലായിരുന്നു...

‘പെര്‍ഫ്യൂം’ ട്രെയിലറെത്തി: ശക്‌തമായ പ്രമേയം; കുടുംബപ്രേക്ഷകരെ ആകർഷിച്ചേക്കും

ട്രെയിലർ ഓപ്പണിങ് തന്നെ, കാർ ഓടിച്ചുകൊണ്ടിരിക്കുന്ന നടി ദേവി അജിത്തിന്റെ കഥാപത്രം നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കനിഹയോട് പറയുന്ന 'മൊറാലിറ്റി എന്ന സോഷ്യൽ കൺസെപ്റ്റിന്റെ തടവുകാരാണ് നമ്മൾ' എന്ന ഡയലോഗിലൂടെയാണ്. സിനിമ കൈകാര്യം ചെയ്യുന്ന...
- Advertisement -