Fri, Apr 26, 2024
33 C
Dubai

Daily Archives: Thu, Jun 24, 2021

No Air India Services Till July 6

യുഎഇ പ്രവേശനം; എയർ ഇന്ത്യ സർവീസുകൾ ജൂലൈ 6 വരെയില്ല

അബുദാബി : യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് ഭാഗികമായി പിൻവലിച്ചെങ്കിലും യാത്രയിൽ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ അവ്യക്‌തത തുടരുന്നതിനാൽ ജൂലൈ 6 വരെ എയർ ഇന്ത്യ സർവീസ് നടത്തില്ല.  ജൂലൈ 6 വരെ...
cinematographer-shivan

പ്രശസ്‌ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു. ഹൃദയസ്‌തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം. 89 വയസായിരുന്നു. 'ചെമ്മീൻ' സിനിമയുടെ സ്‌റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന ഇദ്ദേഹം 1959ൽ സ്‌ഥാപിച്ച ശിവൻ സ്‌റ്റുഡിയോയുടെ ഉടമയാണ്. മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ...
bahrain-vaccination-

ബഹ്‌റൈനിൽ വിസാ കാലാവധി കഴിഞ്ഞവർക്കുള്ള സൗജന്യ വാക്‌സിൻ; രജിസ്ട്രേഷൻ തുടരുന്നു

മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ, നിയമപരമായ രേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്ക് വേണ്ടിയുള്ള സൗജന്യ വാക്‌സിനേഷന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള രജിസ്‌ട്രേഷനാണ് തുടരുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തി മുന്നൂറോളം പേരാണ് വാക്‌സിൻ...
aparajitha

‘അപരാജിത’; ആദ്യദിനം റിപ്പോർട് ചെയ്‌തത്‌ 221 സ്‌ത്രീധന പീഡന പരാതികൾ

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ആരംഭിച്ച പോലീസിന്റെ സംവിധാനത്തിൽ ആദ്യ ദിവസം ലഭിച്ചത് 221 പരാതികൾ. 'അപരാജിത' എന്ന പേരിലാണ് കഴിഞ്ഞ ദിവസം ഗാർഹിക പീഡനവും, സ്‌ത്രീധനവുമായി...
EURO CUP-Cristiano Ronaldo

ഫ്രാൻസിനെതിരെ ഇരട്ട ഗോൾ; വീണ്ടും റെക്കോർഡ് നേട്ടവുമായി റൊണാൾഡോ

ബുഡാപെസ്‌റ്റ്: വീണ്ടും റെക്കോർഡ് നേട്ടവുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ററ്യാനോ റൊണാൾഡോ. ഗ്രൂപ്പ് എഫിൽ ഫ്രാൻസിനെതിരായ മൽസരത്തിൽ രണ്ടു തവണ ഗോൾവല കുലുക്കിയതോടെ അന്താരാഷ്‍ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇറാന്റെ...
Aisha Sultana must appear for questioning today

ഐഷ ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകണം; അറസ്‌റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനം

കവരത്തി: രാജ്യദ്രോഹകേസിൽ യുവസംവിധായിക ഐഷ സുൽത്താനയോട് ഇന്നും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപിലെ കവരത്തി സ്‌റ്റേഷനിലാണ് ഹാജരാകേണ്ടത്. രാവിലെ 10ന് മുൻപായി സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇന്നലെ തുടർച്ചയായി എട്ട് മണിക്കൂർ...
Permission to open places of worship is welcome

ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി സ്വാഗതാര്‍ഹം; 40 പേരെ അനുവദിക്കണം -ഖലീല്‍ ബുഖാരി

മലപ്പുറം: ടെസ്‌റ്റ് പോസ്‌റ്റിവിറ്റി നിരക്ക് കുറഞ്ഞ സ്‌ഥലങ്ങളിൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍...
- Advertisement -