Sat, Apr 27, 2024
34 C
Dubai

Daily Archives: Tue, Aug 17, 2021

The price of commercial cooking gas has gone up by Rs 256

ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി

കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. സിലിണ്ടറൊന്നിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ പുതിയ വില 866 രൂപ 50 പൈസയാണ്. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില...

പെൺവാണിഭ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ; മുഖ്യപ്രതി ഒളിവിൽ

മലപ്പുറം: പെൺവാണിഭ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. എടക്കര കാക്കപ്പരത നെല്ലേങ്ങര അഭിനന്ദ് (37), വയനാട് ചുള്ളിയോട് കിഴക്കേത്തറ പ്രവീൺ (30), മലപ്പുറം വലിയങ്ങാടി ചാത്തൻചിറ ശംസുദ്ദീൻ (38), ഒതുങ്ങുക്കൽ ചെറുകുന്ന് കുന്നക്കാടൻ...
msfharitha-dissolve

‘ഹരിത’ സംസ്‌ഥാന കമ്മിറ്റി പിരിച്ചു വിടാൻ നീക്കം

കോഴിക്കോട്: എംഎസ്‌എഫ്‌ വനിതാ വിഭാഗമായ ഹരിതയുടെ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിടാൻ ആലോചന. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മീഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ചൂണ്ടികാണിക്കുന്നു. ആരോപണ...
delhi-rape-protest

എംപിക്കെതിരെ പീഡന പരാതി നൽകിയ യുവതി ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ചു

ഡെൽഹി: ലോക്‌സഭാ എംപിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി സുപ്രീം കോടതി പരിസരത്തു തീ കൊളുത്തി ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ചു. യുപിയിൽ നിന്നുള്ള ബിഎസ്‌പി എംപി അതുൽ റായ് പ്രതിയായ കേസിലെ പരാതിക്കാരിയായ യുവതിയാണ്...
Ebull jet brothers

ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്; കോടതി വാദം കേൾക്കും

കണ്ണൂർ: ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഈ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ലിബിനും എബിനും...

അമൃതം പൊടിയിൽ ചത്ത പല്ലി; പത്തുമാസം പ്രായമുള്ള കുഞ്ഞ് ചികിൽസയിൽ

കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ടിലെ അങ്കണവാടിയിൽ നിന്ന് കുട്ടികൾക്കായി വിതരണം ചെയ്‌ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. ഇത് കഴിച്ച പത്തു മാസം പ്രായമായ കുട്ടി വയറുവേദനയെ തുടർന്ന് ചികിൽസയിലാണ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ...

ജില്ലയിൽ കോവിഡ് ബാധിതർ രണ്ടുലക്ഷം കവിഞ്ഞു; ആശങ്ക

കണ്ണൂർ: കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞാതായി മെഡിക്കൽ വിഭാഗം അറിയിച്ചു. കഴിഞ്ഞ 100 ദിവസത്തിനിടെ ഒരു...
traffic-rule-violations

ഗതാഗത നിയമലംഘനം; നാലര ലക്ഷത്തോളം വാഹനങ്ങൾ കരിമ്പട്ടികയിൽ

തിരുവനന്തപുരം: തുടർച്ചയായി ഗതാഗത നിയമലംഘനത്തിന് മോട്ടോർ വാഹനവകുപ്പ് കരിമ്പട്ടികയിൽ പെടുത്തിയ വാഹനങ്ങളിൽനിന്നും പിഴയായി ലഭിക്കാനുള്ളത് 52.30 കോടിയോളം രൂപ. പിഴ അടയ്‌ക്കാത്ത ഈ വാഹന ഉടമകൾ നിയമലംഘനം തുടരുന്ന അവസ്‌ഥയാണ് നിലവിൽ. നാലര...
- Advertisement -