Tue, May 7, 2024
38 C
Dubai

Daily Archives: Sun, Aug 29, 2021

Covid-india-update

മലപ്പുറം ജില്ലയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി 19.49%

മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,190 പേര്‍ക്ക്. 19.49 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 3,057 പേര്‍ ഇന്ന് രോഗമുക്‌തിയും നേടിയിട്ടുണ്ട്. 4,58,827...
vinod kumar_bronze-Paralympics

പാരാലിമ്പിക്‌സ്‌: മെഡൽവേട്ട തുടർന്ന് ഇന്ത്യ; ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം

ടോക്യോ: പാരാലിമ്പിക്‌സില്‍ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാര്‍ വെങ്കലം നേടിയതോടെ ഇന്ത്യയുടെ മെഡൽനേട്ടം മൂന്നായി. 19.91 മീറ്റര്‍ ദൂരത്തിൽ ഡിസ്‌ക് പായിച്ചാണ് വിനോദ് കുമാർ വെങ്കലത്തിൽ മുത്തമിട്ടത്....
trying to kidnap health worker

കുറ്റ്യാടിയിലെ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി അറസ്‌റ്റിൽ

കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. നൂറിലധികം പേരിൽ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽ പോയ കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി...
Devmohan In Sufyum Sujathayum

‘ശാകുന്തളം’ 5 ഭാഷകളിൽ; സമന്തയുടെ നായകനായി ‘കേരളക്കരയുടെ സൂഫി’ ദേവ് മോഹന്‍

'സൂഫിയും സുജാതയും' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിൽ താരമായി ഉദയംചെയ്‌ത 'ദേവ് മോഹൻ' വളരെ വേഗത്തിലാണ് 'പാൻ ഇന്ത്യൻ' താരമായി മാറുന്നത്. തെലുങ്കിൽ നടി സമന്തക്കൊപ്പം നായകനായി അഭിനയിക്കുന്ന ചിത്രം റിലീസിന് തയ്യാറാകുമ്പോൾ...
Gold biscuits seized

നെടുമ്പാശേരിയിൽ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നുമെത്തിയ മലപ്പുറം കാവന്നൂർ സ്വദേശി മുഹമ്മദ് മുസ്‌തഫയാണ് പിടിയിലായത്. എമർജൻസി ലൈറ്റിന്റെ ബാറ്ററിക്കുള്ളിലാണ് ഇയാൾ...
Manohar-lal-khattar

കർണാലിലെ പോലീസ് നടപടി; ന്യായീകരിച്ച് മനോഹര്‍ ലാല്‍ ഖട്ടാര്‍

ചണ്ഡിഗഢ്: കർണാലിൽ കർഷക പ്രതിഷേധത്തിനെതിരേ ഹരിയാന പോലീസ് നടത്തിയ ലാത്തി ചാര്‍ജിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കര്‍ഷകര്‍ പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് ചെറുത്ത് നിൽപ്പിന്റെ ഭാഗമായാണ് പോലീസ് പ്രതികരിച്ചതെന്നാണ്...
Covid-kasargod

കോവിഡ്; ജില്ലയില്‍ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം

കോഴിക്കോട്: ജില്ലയിലെ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം. പുതുക്കിയ കോവിഡ് മാനദണ്ഡപ്രകാരമാണ് പഞ്ചായത്തുകള്‍ അടച്ചിടുന്നത്. ഇന്ന് 3548 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ സ്‌ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു....
bhavina patel-Paralympics

പാരാലിമ്പിക്‌സിലെ വെള്ളിത്തിളക്കം; ഭവിന പട്ടേലിന് പാരിതോഷികം പ്രഖ്യാപിച്ച്‌ ഗുജറാത്ത്

ഗാന്ധിനഗർ: ടോക്യോയില്‍ നടക്കുന്ന പാരാലിമ്പിക്‌സ് ഗെയിംസില്‍ വനിതകളുടെ ടേബിള്‍ ടെന്നിസില്‍ വെള്ളി മെഡൽ കരസ്‌ഥമാക്കിയ ഇന്ത്യയുടെ ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഗുജറാത്ത്. പാരാലിമ്പിക്‌സ്‌ ചരിത്രത്തില്‍ ആദ്യമായാണ് ഒരു...
- Advertisement -