Wed, May 8, 2024
30.6 C
Dubai

Daily Archives: Wed, Sep 8, 2021

covid violation-kerala

കോവിഡ് നിയന്ത്രണലംഘനം: ഇന്ന് 1565 കേസുകള്‍; മാസ്‌കില്ലാതെ 8867 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 1565 പേര്‍ക്കെതിരെ കേസെടുത്തു. 539 പേരാണ് അറസ്‌റ്റിലായത്. മാസ്‌ക് ധരിക്കാത്ത 8867 സംഭവങ്ങൾ ഇന്ന് റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്‌. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 200 കേസുകളും റിപ്പോര്‍ട്...

ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്‌ഥിതിക അനുമതി നൽകരുതെന്ന് ശുപാർശ

കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്‌ഥിതികാനുമതി നൽകരുതെന്ന് ശുപാർശ. സ്‌ഥലം സന്ദർശിച്ച സംസ്‌ഥാന വിദഗ്‌ധ സമിതിയാണ് (സിയാക്) ഇത് സംബന്ധിച്ച് സംസ്‌ഥാന പാരിസ്‌ഥിതികാഘാത നിർണയ സമിതിക്ക് മുൻപാകെ...
Farmers Protest

സർക്കാറുമായുള്ള ചർച്ച പരാജയം; ഹരിയാനയിൽ ഉപരോധം തുടരുമെന്ന് കർഷകർ

ന്യൂഡെൽഹി: ഹരിയാന സർക്കാറും കർഷക സംഘടനകളും  കർണാലിൽ നടത്തിയ ചർച്ച പരാജയം. ഇതേ തുടർന്ന് സെക്രട്ടേറിയറ്റ് ഉപരോധം തുടരുമെന്ന് കർഷക സംഘടനകൾ വ്യക്‌തമാക്കി. കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ...
China will maintain communication with Taliban

അഫ്‌ഗാനിലെ താലിബാൻ സർക്കാരുമായി ബന്ധം തുടരും; ചൈന

ബെയ്‌ജിങ്‌: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ താൽകാലിക സർക്കാർ രൂപീകരിച്ചതിനെ പിന്തുണച്ച് ചൈന. യുദ്ധാനന്തര പുനർനിർമാണത്തിന് ആവശ്യമായ നടപടിയാണ് ഇതെന്ന് ചൈന പറഞ്ഞു. അഫ്‌ഗാനിലെ പുതിയ നേതാക്കളുമായി ആശയവിനിമയം നിലനിർത്താൻ തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ...
NIA

സമൂഹ മാദ്ധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം; 3 മലയാളികൾക്ക് എതിരെ എൻഐഎ കുറ്റപത്രം

ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് അനുകൂല പ്രചാരണം നടത്തിയതായും, യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്‌തതായും കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിൽ മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം സ്വദേശി മൊഹമ്മദ്...
veena-george

വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോളേജുകളിൽ എത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ഥികളും കോവിഡ് വാക്‌സിന്‍ ഒരു...
Dog bites baby's head

തമിഴ്‌നാട്ടിൽ പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ റോഡിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡിൽ. മധുര ബിബികുളത്താണ് സംഭവം. എടിഎമ്മിൽ പണമെടുക്കാനെത്തിയ ആളാണ് സംഭവം ആദ്യം കണ്ടത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌ഥലത്തെത്തി. തുടർന്ന് നായയെ...
k-rajan

സംസ്‌ഥാനതല പട്ടയമേള ഈ മാസം മുതലെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന തല പട്ടയമേള ഈ മാസം 14ന് തൃശൂരിലെന്ന് അറിയിച്ച് റവന്യു മന്ത്രി കെ രാജൻ. മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയമേള ഉൽഘാടനം ചെയ്യും. നൂറ് ദിവസം കൊണ്ട് 13,500 പട്ടയങ്ങൾ വിതരണം...
- Advertisement -