Fri, Jul 31, 2026
38.1 C
Dubai

29ആം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം; രണ്ടുകോടി ആളുകള്‍ ഒപ്പിട്ട നിവേദനം രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കും

ന്യൂഡെല്‍ഹി: കൊടും ശൈത്യത്തെ പോലും വകവെക്കാതെയുള്ള കര്‍ഷകരുടെ സമരം ഇരുപത്തിയൊന്‍പതാം ദിവസത്തിലേക്ക് കടന്നു. രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം അലയടിക്കുമ്പോഴും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

പോസ്‌റ്റ്‌ മെട്രിക് സ്‌കോളർഷിപ്പ്; കേന്ദ്ര വിഹിതം അഞ്ചിരട്ടി വർധിപ്പിക്കാൻ തീരുമാനം

ന്യൂഡെൽഹി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള പോസ്‌റ്റ് ‌മെട്രിക്‌ സ്‌കോളർഷിപ്പിന് നീക്കിവെക്കുന്ന തുക അഞ്ച് ഇരട്ടിയായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയാണ് തുക വർധിപ്പിക്കാൻ തീരുമാനിച്ചത്. സ്‌കോളർഷിപ്പ്‌...

നിയമസഭാ യോഗത്തിന് അനുമതി നിഷേധിച്ച നടപടി; ഗവര്‍ണര്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിച്ചതായി എ വിജയരാഘവന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനും കാര്‍ഷിക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുമുന്നണി....

അന്റാർട്ടിക്കയിലും 36 പേർക്ക് കോവിഡ്; കൊറോണ കീഴടക്കാൻ 218ൽ ഇനി 12 രാജ്യങ്ങൾ മാത്രം

ചിലി: ഭൂമിയുടെ തെക്കേ അറ്റത്തുള്ള ഭൂഖണ്ഡമായ അന്റാർട്ടിക്കയിലും കോവിഡ് റിപ്പോർട്ട് ചെയ്‌തു. ഭൂമിയിലിതുവരെ കൊറോണ വൈറസിന് സാന്നിധ്യമറിയിക്കാൻ കഴിയാത്ത അപൂർവം പ്രദേശങ്ങളിലൊന്ന് എന്ന വിശേഷണം അന്റാർട്ടിക്കക്ക് ഇതോടെ നഷ്‌ടമായി. ലോകത്താകെയുള്ള 195 രാജ്യങ്ങളും...

കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് അടുത്തയാഴ്‌ച ഇന്ത്യയിലെത്തും

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഡിസംബർ അവസാന വാരത്തോടെ ഡെൽഹിയിലെത്തും. ഡിസംബർ 28ന് വാക്‌സിൻ ഡെൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഡെൽഹിയിലെ ആളുകൾക്കാണ് ആദ്യം വാക്‌സിൻ നൽകുന്നതെന്ന കാര്യത്തിൽ സ്‌ഥിരീകരണം ഉണ്ടായിട്ടില്ല. ആരോഗ്യ...

സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി കസ്‌റ്റംസിന് കൈമാറാന്‍ അനുമതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌നാ  സുരേഷിന്റെ രഹസ്യ മൊഴി കസ്‌റ്റംസിന് കൈമാറാന്‍ എറണാകുളം സിജെഎം കോടതി അനുമതി നല്‍കി. അന്വേഷണ ഉദ്യോഗസ്‌ഥനായ കസ്‌റ്റംസ് സൂപ്രണ്ട് വിവേകിന്റെ അപേക്ഷയിലാണ് തീരുമാനം. നേരത്തെ കസ്‌റ്റംസ്...

പുതിയ വൈറസ് നിയന്ത്രണാതീതമല്ല; നിലവിലെ പ്രതിരോധ മാര്‍ഗങ്ങള്‍ പര്യാപ്‌തമെന്നും ലോകാരോഗ്യ സംഘടന

ജനീവ: ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമല്ലെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന. വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധ മാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്‌തമാണെന്ന് ഡബ്‌ള്യുഎച്ച്ഒയുടെ അടിയന്തരവിഭാഗം മേധാവി മൈക്കല്‍...

‘ക്രിസ്‌മസ് ദിനം എന്തുകൊണ്ട് ദേശീയ അവധിയായി പ്രഖ്യാപിക്കുന്നില്ല’? കേന്ദ്രത്തോട് മമത ബാനര്‍ജി

കൊല്‍ക്കത്ത: ക്രിസ്‌മസ് ദിനത്തെ എന്തുകൊണ്ട് ദേശീയ അവധി ദിനമായി പ്രഖ്യാപിക്കാത്തതെന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനോട് ചോദിച്ച് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ കഴിഞ്ഞ വര്‍ഷങ്ങളിലും കേന്ദ്രസര്‍ക്കാരിനോട് ഇതേ ചോദ്യം ഉന്നയിച്ചിരുന്നുവെന്നും...
- Advertisement -