Thu, May 2, 2024
24.8 C
Dubai

കുറ്റവാളികളെ കണ്ടെത്താൻ കർശന പരിശോധന; ശരീരത്തിലും ക്യാമറകൾ- നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: മയക്കുമരുന്ന് വിതരണവും കടത്തും തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി സംസ്‌ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. ഇതിനായി തുടർച്ചയായ പരിശോധനയും ഒപ്പം ബോധവൽക്കരണവും ഉറപ്പാക്കണമെന്ന് അദ്ദേഹം മേഖല...

പൊതുസ്‌ഥലത്ത് മാസ്‌ക് ധരിച്ചില്ല; ജോജു ജോർജിനെതിരെ കേസ്

കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്‌ഥലത്ത് ആളുകളുമായി ഇടപഴകിയതിന് നടൻ ജോജു ജോർജിനെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി പിവൈ ഷാജഹാൻ ഡിസിപിക്ക് നൽകിയ പരാതിയെ...

വിവാഹ സമയത്ത് വധുവിന് നൽകുന്ന സമ്മാനങ്ങൾ സ്‌ത്രീധനമല്ല; ഹൈക്കോടതി

കൊച്ചി: വിവാഹത്തിന് മറ്റാരും ആവശ്യപ്പെടാതെ വധുവിന് നൽകുന്ന സമ്മാനങ്ങൾ സ്‌ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വീട്ടുകാർ നൽകുന്നതും ചട്ടപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമായ സമ്മാനങ്ങൾ സ്‌ത്രീധനം ആകില്ലെന്നാണ് ഹൈക്കോടതി വ്യക്‌തമാക്കിയത്. അതുകൊണ്ടുതന്നെ ഇവ സ്‌ത്രീധന...

നിപ; ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി എത്തിക്കാൻ ഐസിഎംആർ

ന്യൂഡെൽഹി: കേരളത്തിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി എത്തിക്കാൻ ഐസിഎംആർ (Indian Council of Medical Research). 20 ഡോസ് മോണോക്‌ളോണൽ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആർ ഡയറക്‌ടർ...

വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; മേരി കോം

ഇംഫാൽ: വിരമിക്കൽ പ്രഖ്യാപന വാർത്തകൾ തള്ളി ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം. ഞാൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്‌തത്‌. ഞാൻ വിരമിച്ചെന്ന രീതിയിലുള്ള ചില വാർത്തകൾ...

എച്ച്3 എൻ 2 വൈറസ്; ഇന്ത്യയിൽ ആദ്യമായി രണ്ടു മരണം- കേസുകൾ കൂടുന്നു

ന്യൂഡെൽഹി: എച്ച്3 എൻ 2 വൈറസ് മൂലം ഉണ്ടാകുന്ന 'ഇൻഫ്‌ളുവൻസ' ബാധിച്ചു ഇന്ത്യയിൽ ആദ്യമായി രണ്ടു മരണം സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഹരിയാന, കർണാടക സംസ്‌ഥാനങ്ങളിൽ ഓരോരുത്തർ വീതമാണ് മരിച്ചത്. ഇന്ത്യയിൽ...

ഭീകരാക്രമണം; കരസേനാ മേധാവി ജമ്മു കശ്‌മീരിലേക്ക്- പ്രവർത്തനങ്ങൾ വിലയിരുത്തും

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ജമ്മു കശ്‌മീർ സന്ദർശിക്കും. തിങ്കളാഴ്‌ച ജമ്മുവിൽ എത്തുന്ന കരസേനാ മേധാവി കശ്‌മീരിലെ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തും. രജൗറിയിൽ...

‘വംശനാശം എന്നത് വളരെ മോശം കാര്യമാണ്’; മനുഷ്യർക്ക് ഉപദേശവുമായി ദിനോസർ

ന്യൂയോർക്ക്: മനുഷ്യരുടെ ചെയ്‌തികൾ മൂലം ഭൂമിയിലുണ്ടാകുന്ന വംശനാശത്തെ കുറിച്ച് മനുഷ്യർക്ക് തന്നെ ക്‌ളാസെടുത്ത് ഒരു 'ദിനോസർ'. ഡോണ്ട് ചൂസ് എക്‌സ്‌റ്റിങ്ഷനിന്റെ ഭാഗമായി യുഎന്‍ഡിപി തയ്യാറാക്കിയ വീഡിയോയിലാണ് സന്ദേശവുമായി ദിനോസർ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ 'യുഎൻ...
- Advertisement -