സ്വവർഗ വിവാഹം; വരേണ്യ-വർഗ സങ്കൽപ്പമല്ല- വിധിന്യായവുമായി ചീഫ് ജസ്‌റ്റിസ്
ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹരജികളിൽ ഹരജിക്കാരെ അനുകൂലിച്ചുള്ള വിധിന്യായവുമായി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. പ്രത്യേക വിവാഹ നിയമത്തിലെ സെക്ഷൻ നാലിനെ ചീഫ് ജസ്‌റ്റിസ് എതിർത്തു. സെക്ഷൻ നാല് പുരുഷനും...
‘പോറ്റമ്മയായി ഞാനുണ്ട്’, പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന നായ- ഹൃദ്യം ഈ കാഴ്‌ച
സകല ജീവരാശികളുടെയും നിലനിൽപ്പിന് ആധാരമായ മാതൃത്വം, പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഭാവമാണ്. അമ്മയും കുഞ്ഞുമെന്ന പാരസ്‌പര്യം ഏതൊരു ജന്തുവിലും അതീവ ഹൃദ്യമായ ബന്ധമാണ്. മനുഷ്യരിലും മൃഗങ്ങളിലും ഈ ഒരു ഊഷ്‌മളമായ ബന്ധം അനിർവചനീയവുമാണ്....
ജോ ബൈഡൻ നാളെ ഇസ്രയേലിൽ; നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്തും
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം അതിതീവ്രമായിരിക്കെ, സ്‌ഥിതിഗതികൾ വിലയിരുത്താനായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്‌ച നടത്തും. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി...
മുസ്ലിം സ്‌ത്രീകളുടെ സ്വത്തവകാശം: 7 സ്‌ത്രീകളുടെ അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചു
ഡെൽഹി: ശരീഅത്ത് നിയമത്തിന്റെ അടിസ്‌ഥാനത്തിലുള്ള സ്‌ത്രീകളുടെ സ്വത്തവകാശം ഭരണഘടനാപരമായി വിവേചനമാണെന്നും (Muslim Women Property Rights Malayalam) ഇത് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ഖുർആൻ സുന്നത്ത് സൊസൈറ്റി ഉൾപ്പടെ വ്യത്യസ്‌ത സംഘടനകൾ സുപ്രീംകോടതിയിൽ...
സ്വവർഗ വിവാഹത്തിന് നിയമസാധുത; സുപ്രീംകോടതി വിധി നാളെ
ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹരജികളിൽ വിധി നാളെ. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ...
വീൽചെയറിലും തളരാത്ത പോരാട്ടം; ഷെറിൻ ഷഹാന ഇന്ത്യൻ റെയിൽവേ ഉദ്യമത്തിലേക്ക്
വിധിയുടെ ദുരിതക്കയത്തിൽ നിന്നും ഒരിക്കൽപോലും കാലിടറാതെ, വിജയമെന്ന ദൃഢനിശ്‌ചയത്തിലേക്ക് പോരാട്ടം തുടർന്ന ഷെറിൻ ഷഹാന പുതിയ ഉദ്യമത്തിലേക്ക്. (Sherin Shahana ) ഷെറിൻ ഇനി ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകും. ഇന്ത്യൻ റെയിൽവേസ് മാനേജ്‌മെന്റ്...
‘ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വലിയ അബദ്ധമാകും’; ജോ ബൈഡൻ
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധപാശ്‌ചാത്തലം അതിസങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും പ്രതികരിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. വീണ്ടും ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വലിയ അബദ്ധം ആകുമെന്ന് ബൈഡൻ മുന്നറിയിപ്പ്...
കോഴ ആരോപണം; എംപി മഹുവ മൊയ്‌ത്രക്കെതിരെ സിബിഐക്ക് പരാതി
ന്യൂഡെൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐക്ക് പരാതി. ആനന്ദ് ദേഹാദ്രെ ആണ് എംപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിബിഐക്ക് പരാതി നൽകിയിരിക്കുന്നത്. ബിജെപി...








































