Sun, May 5, 2024
35 C
Dubai
shubhavartha

പൊതുവഴി വൃത്തിയാക്കൽ ദിനചര്യയാക്കി അറുപതുകാരൻ

കോഴിക്കോട്: പൊതുവഴികളും ഇടവഴികളുമെല്ലാം വൃത്തിയാക്കുന്നത് ദിനചര്യയാക്കി മാറ്റിയ ഒരാളുണ്ട് കോഴിക്കോട് ഫറോക്കിൽ. ചെനപ്പറമ്പിലെ റോഡുകളും ഇടവഴികളുമെല്ലാം ഏതുസമയത്തും സൂപ്പർ ക്ളീൻ ആയിരിക്കുന്നതിന് പിന്നിൽ മനഴി പ്രഭാകരൻ എന്ന 60കാരന്റെ സേവന മനസ് മാത്രമാണ്. ദിവസവും...
'1921' completing100 years; SYS Discussion Forum Today

എസ്‌വൈഎസ്‍ എടക്കര സോൺ ‘യൂത്ത് കൗൺസിൽ’ ഞായറാഴ്‌ച

മലപ്പുറം: ജില്ലയിലെ എസ്‌വൈഎസ്‍ എടക്കര സോൺ 'യൂത്ത് കൗൺസിൽ' ഞായറാഴ്‌ച വൈകിട്ട് നാലിന് നടക്കും. സംഘടനയുടെ എടക്കര സോൺ പ്രസിഡണ്ട് ടിഎസ് മുഹമ്മദ് ശരീഫ് സഅദി അധ്യക്ഷത വഹിക്കും. ജില്ലാ ഉപാധ്യക്ഷൻ മുഈനുദ്ധീൻ സഖാഫി...
malappuram news

പെരിന്തൽമണ്ണ താലൂക്കിലെ 12 വ്യാപാര സ്‌ഥാപനങ്ങൾക്ക് നോട്ടീസ്

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ 12 വ്യാപാര സ്‌ഥാപനങ്ങൾക്കെതിരെ നോട്ടീസ്. പൊതു വിതരണ വകുപ്പ് അധികൃതർ താലൂക്കിലെ കടകളിൽ നടത്തിയ പരിശോധനയിൽ വിലവിവരം പ്രദർശിപ്പിക്കാത്ത 12 കടകൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. അവശ്യ സാധനങ്ങൾക്ക് അമിത...
bharathappuzha river

ഭാരതപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞു; മാലിന്യം കൂടി

പാലക്കാട്: ജില്ലയിൽ മഴയുടെ ശക്‌തി കുറഞ്ഞതോടെ ഭാരതപ്പുഴയുടെ നീരൊഴുക്കും കുറഞ്ഞു. ഇതോടെ പ്ളാസ്‌റ്റിക്‌ മാലിന്യവും, കുളവാഴയും അടിഞ്ഞ് പുഴ വീണ്ടും നീർച്ചാലാവാൻ തുടങ്ങി. കഴിഞ്ഞ ഒരാഴ്‌ചയായി തുടർച്ചയായി പെയ്‌ത ശക്‌തമായ മഴയിൽ ഭാരതപ്പുഴയിലും...
malappuram news

പോലീസിനോടുള്ള പക; വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതി അറസ്‌റ്റിൽ

പൊന്നാനി: പോലീസിനോടുള്ള പക തീർക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ  പ്രതി അറസ്‌റ്റിൽ. ബെംഗാൾ സ്വദേശിയായ തപാൽ മണ്ഡലാണ് പൊന്നാനി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ ലംഘനത്തിനെതിരെ ഇയാൾക്കെതിരെ പോലീസും, ആരോഗ്യ...
Equivalency Examination

ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ; ജില്ലയിൽ നിന്ന് 601 പേർ പരീക്ഷ എഴുതും

വയനാട്:  ഈ മാസം 26ന് നടക്കുന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ ജില്ലയിൽ നിന്ന് 601 പേർ പരീക്ഷയെഴുതും. സാക്ഷരതാ മിഷനാണ് പരീക്ഷ നടത്തുന്നത്. പ്ളസ് വൺ, പ്ളസ് ടു ഫൈനൽ പരീക്ഷയും...
ELELEPHENT ATTACK KNNUR

അണുങ്ങോട് പ്രദേശത്ത് കാട്ടാനകളുടെ തേരോട്ടം; കൃഷിയിടങ്ങളിൽ വ്യാപക നാശം

കണ്ണൂർ: ജില്ലയിലെ അണുങ്ങോട് പ്രദേശത്ത് കാട്ടാനകളുടെ തേരോട്ടം തുടരുന്നു. കൂട്ടം തെറ്റി നടക്കുന്ന കാട്ടാനകളാണ് ഇപ്പോൾ പ്രദേശത്തെ വിവിധ പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ കീഴടക്കിയിരിക്കുന്നത്. കാണിച്ചാൽ പഞ്ചായത്തിലെ അണുങ്ങോട് പാമ്പാറയിൽ ജെയ്സൺ, പനച്ചിക്കൽ ജോസുകുട്ടി...
abdullakutty-vigilance-raid

കണ്ണൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി; വൻ ക്രമക്കേട് നടന്നതായി വിജിലൻസ്

കണ്ണൂർ: ജില്ലയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. 3.88 കോടി രൂപ വകയിരുത്തിയ കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ...
- Advertisement -