ഏഷ്യൻ ഗെയിംസ്; മലയാളി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു സർക്കാർ
തിരുവനന്തപുരം: ചൈനയിലെ ഹാങ്ചൗയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു സംസ്‌ഥാന സർക്കാർ. സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ വീതം നൽകും. വെള്ളി...
പൂക്കോട്ടുപാടത്ത് 13-കാരന്റെ മരണം ഷോക്കേറ്റ്; തോട്ടം ഉടമക്കെതിരെ കേസ്
മലപ്പുറം: ജില്ലയിലെ അമരമ്പലം പൂക്കോട്ടുപാടത്ത് സ്വകാര്യ വ്യക്‌തിയുടെ കൃഷിയിടത്തിൽ 13-കാരനെ മരിച്ച നിലയിൽ സംഭവത്തിൽ തോട്ടം ഉടമക്കെതിരെ കേസെടുത്ത് പോലീസ്. കുട്ടി മരിച്ചത് വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റാണെന്ന് പോലീസ് വ്യക്‌തമാക്കി. കാട്ടുപന്നികളെ...
‘സാധാരണക്കാർക്ക് ജീവഹാനി സംഭവിക്കുന്നത് ഗൗരവമേറിയത്’; അനുശോചിച്ചു പ്രധാനമന്ത്രി
ന്യൂഡെൽഹി: ഗാസയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആശുപത്രിയിൽ ദാരുണമായി ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ട സംഭവം ഞെട്ടൽ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി...
വിഴിഞ്ഞത്ത് സർക്കാരിന്റെ ധൂർത്തടി, അടുത്ത് നിൽക്കേണ്ടി വന്നത് ഗതികേട്; വിഡി സതീശൻ
തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സർക്കാരിന് നേതൃത്വം കൊടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഴിഞ്ഞത്ത് നിർമാണത്തിനായുള്ള ക്രെയിൻ കൊണ്ടുവന്ന കാര്യം വിളിച്ചുപറയാൻ ഒന്നര കോടിയോളം രൂപയാണ് സർക്കാർ...
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്‌ഥാനത്ത് 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്‌ഥിതി ചെയ്‌തിരുന്ന ചക്രവാതച്ചുഴി ശക്‌തി പ്രാപിച്ചു അറബിക്കടലിന്...
ആശുപത്രി ആക്രമണം കൊടുംക്രൂരത; അമർഷവും ദുഃഖവും ഉണ്ടെന്ന് ബൈഡൻ
വാഷിംഗ്‌ടൺ: ഗാസയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഇത് ക്രൂരതയാണെന്നും, കടുത്ത അമർഷവും ദുഃഖവും ഉണ്ടെന്നും സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാൻ...
മർദ്ദനത്തെ തുടർന്ന് യുവാവിന്റെ ആത്‍മഹത്യ; അഞ്ചുപേർ അറസ്‌റ്റിൽ
മാനന്തവാടി: വയനാട്ടിൽ യുവാവ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അഞ്ചു യുവാക്കൾ അറസ്‌റ്റിൽ. എടവക കൊണിയൻമുക്ക് സ്വദേശിയായ ഇകെ ഹൗസിൽ അജ്‌മൽ (24) തൂങ്ങി മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. അജ്‌മലിനെ സംഘം ചേർന്ന്...
നടൻ കുണ്ടറ ജോണി അന്തരിച്ചു; സംസ്‌കാരം നാളെ- ഇന്ന് പൊതുദർശനം
കൊല്ലം: പ്രശസ്‌ത ചലച്ചിത്ര താരം കുണ്ടറ ജോണി (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി പത്ത് മണിയോടെ കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം...








































