Fri, Oct 30, 2026
33 C
Dubai

എംബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്‌തിത്വം; മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എംബി രാജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. എംബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്‌തിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌പീക്കറുടെ കടമ അർഥപൂർണമായി നിറവേറ്റാനും സഭയുടെ പൊതുവായ ശബ്‌ദമാകാനും എംബി...

സംസ്‌ഥാനത്ത് ലോക്ക്ഡൗണിൽ മദ്യമൊഴുകുന്നു; പിടികൂടിയത് 12127 ലിറ്റർ സ്‌പിരിറ്റും 1287 ലിറ്റർ ചാരായവും

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ സംസ്‌ഥാനത്ത് മദ്യമൊഴുകുന്നു. നിയന്ത്രണങ്ങൾ നിലവിൽ വന്ന മേയ് 4 മുതൽ ഇതുവരെ സംസ്‌ഥാനത്ത് എക്‌സൈസ്‌ പിടികൂടിയത് 1287.5 ലിറ്റർ ചാരായവും 12127 ലിറ്റർ സ്‌പിരിറ്റുമാണ്. മറ്റു...

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്ക് തിരിച്ചടി; പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്‌ഥലംമാറ്റം സ്‌റ്റേ ചെയ്‌തു

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് ഹൈക്കോടതിയിൽ തിരിച്ചടി. ലക്ഷദ്വീപിലെ അസിസ്‌റ്റന്റ് പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്‌ഥലംമാറ്റം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. അസിസ്‌റ്റന്റ് പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍...

സഭയ്‌ക്ക് പുറത്ത് സ്‌പീക്കർ രാഷ്‌ട്രീയം പറഞ്ഞാൽ പ്രതിപക്ഷം പ്രതികരിക്കും; വിഡി സതീശന്‍

തിരുവനന്തപുരം: നിയമസഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന സ്‌പീക്കര്‍ എംബി രാജേഷിന്റെ പ്രസ്‌താവനയില്‍ അതൃപ്‌തി പ്രകടിപ്പിച്ച് പ്രതിപക്ഷം. സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്‌താവന വേദനപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി...

എങ്കിൽ മരണ സർട്ടിഫിക്കറ്റിലും മോദിയുടെ ഫോട്ടോ വയ്‌ക്കൂ; വിമർശനവുമായി എൻഡിഎ സഖ്യകക്ഷി നേതാവ്

പാറ്റ്ന: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ വെക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് എൻഡിഎ സഖ്യകക്ഷി നേതാവ്. ബിഹാറിലെ എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്‌ഥാനി അവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ...

കുറഞ്ഞ് കോവിഡ്; രാജ്യത്ത് ഇന്ന് റിപ്പോർട് ചെയ്‌തത്‌ 2 ലക്ഷത്തില്‍ താഴെ കേസുകൾ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോർട് ചെയ്‌തത്‌ 1,96,427 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,511 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874 ആണ്. 3,07,231...

പ്ളസ് വൺ പരീക്ഷ; അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്; ആശയക്കുഴപ്പം തുടരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പരീക്ഷാ നടത്തിപ്പിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയ്‌ക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അതേസമയം...

രണ്ടാം നിരയിലാണ്, പ്രവർത്തനത്തിലെ ശരികൾ കാലം വിലയിരുത്തട്ടെ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്നും എത്രമാത്രം പിന്തുണ തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്നു എന്നതും കാലം വിലയിരുത്തട്ടെയെന്ന് മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. 15ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നലെ...
- Advertisement -