ശിവശങ്കർ ജയിലിലേക്ക്; ജാമ്യഹരജി ചൊവ്വാഴ്‌ച പരിഗണിക്കും; 26 വരെ റിമാൻഡിൽ
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നവംബർ 26 വരെ റിമാൻഡ് ചെയ്‌തു. ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്ന ഇഡിയുടെ ആവശ്യം...
കോതമംഗലം പള്ളി തര്‍ക്കം; കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍
എറണാകുളം: കോതമംഗലം പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ വിധി പറയാനിരിക്കെയാണ് സംസ്‌ഥാന സര്‍ക്കാരിന്റെ നീക്കം.
പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചകള്‍ കഴിയും വരെ നിലവിലെ...
ഫിഫ്റ്റി-ഫിഫ്റ്റി; പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂർത്തിയായി
കോട്ടയം: പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂർത്തിയായി. പകുതി വീതം സീറ്റുകൾ കോൺഗ്രസും ജോസഫ് വിഭാഗവും വിഭജിച്ചെടുത്തു. ആകെ 26 സീറ്റുകളുള്ള പാലാ നഗരസഭയിലെ 13 സീറ്റുകളിൽ കോൺഗ്രസും ബാക്കി 13 സീറ്റുകളിൽ...
ബാലഭാസ്‌കറിന്റെ മരണം: താന്‍ നുണ പറഞ്ഞെന്ന സിബിഐ റിപ്പോര്‍ട്ടിനെ പറ്റി അറിയില്ല; കലാഭവന്‍ സോബി
തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കലാഭവന്‍ സോബിയും ഡ്രൈവര്‍ അര്‍ജുനും നുണ പറഞ്ഞതായുള്ള സിബിഐ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് കലാഭവന്‍ സോബി. മൊഴി തെറ്റെന്ന് തെളിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ തന്നോട് പറഞ്ഞിട്ടില്ല.
കേസ് അട്ടിമറിക്കാനുള്ള...
കോവിഡ്; രോഗമുക്‌തി 6119, രോഗബാധ 5537, സമ്പർക്കം 4683
തിരുവനന്തപുരം: ഇന്നത്തെ ആകെ രോഗബാധ 5537 ആണ്. സംസ്‌ഥാനത്ത് രോഗമുക്‌തി 6119. ഇന്നത്തെ മരണ സംഖ്യ 25 ആണ്. സമ്പര്‍ക്ക രോഗികള്‍ 4683 ഇന്നുണ്ട്. ഉറവിടം അറിയാത്ത 653 രോഗബാധിതരും, 77,813 പേർ നിലവിൽ...
ശാന്തിവിള ദിനേശനെതിരെ പരാതിയുമായി വീണ്ടും ഭാഗ്യലക്ഷ്‌മി
തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശനെതിരെ പരാതിയുമായി ഭാഗ്യലക്ഷ്‌മി വീണ്ടും രംഗത്ത്. തന്നെക്കുറിച്ച് അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ നൽകിയെന്നാണ് ഭാഗ്യലക്ഷ്‌മിയുടെ പരാതി. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്‌മി പരാതി നൽകിയത്. പരാതിയിൽ സൈബർ...
ബിലീവേഴ്‌സ് ചർച്ച്; പ്രാഥമിക അന്വേഷണത്തിൽ ഇഡി; ഇൻകം ടാക്‌സ് രേഖകൾ ശേഖരിച്ചു
തിരുവല്ല: ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിന്റെ സാമ്പത്തിക ഇടപാടിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസ് അന്വേഷിക്കുന്ന ഇൻകം ടാക്‌സ് ഡിപ്പാർട്മെന്റിൽ നിന്നും രേഖകൾ ശേഖരിച്ചു. സഭക്ക് കീഴിലെ വിവിധ ട്രസ്‌റ്റുകളുടെ മറവിൽ...
വാളയാര്‍ കേസ്, സര്‍ക്കാര്‍ ഇരകളോടൊപ്പം; മന്ത്രി എ കെ ബാലന്‍
പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരകള്‍ക്കെതിരെ ഒരു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും...








































