Tue, Sep 15, 2026
40 C
Dubai

നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: അശ്ളീല യൂട്യൂബർ വിജയ് പി നായരെ നിയമം കയ്യിലെടുത്ത് കയ്യേറ്റം ചെയ്‍ത ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യ ഹരജിയിൽ വിശദമായ വാദം കേട്ട...

‘വിമണ്‍ ഓഫ് ദ ഇയര്‍’ ശൈലജ ടീച്ചർക്ക് നൽകുന്നത് എന്തടിസ്‌ഥാനത്തില്‍; ശോഭ സുരേന്ദ്രന്‍

എറണാകുളം: വോഗ് മാഗസിന്‍ അവാർഡായ 'വിമണ്‍ ഓഫ് ദ ഇയര്‍ 2020' ന് സംസ്‌ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അർഹത നേടിയത് എന്തിന്റെ അടിസ്‌ഥാനത്തിലാണ് എന്നറിയാൻ ആഗ്രഹമുണ്ടെന്ന് ബിജെപി നേതാവ് ശോഭ...

വാർത്തകൾ വ്യാജം; റെയ്‌ഡിൽ വിശദീകരണവുമായി ബിലീവേഴ്‌സ് ചർച്ച്

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സഭാ വക്‌താവ് സിജോ പന്തപള്ളിയിൽ. പരിശോധന സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. "പരിശോധന രണ്ട്...

എനിക്കെതിരെ സൂക്ഷ്‌മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല; മന്ത്രി ജലീൽ

കൊച്ചി: കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരുടെ 6 മണിക്കൂർ നീണ്ട മൊഴിയെടുക്കൽ പൂർത്തിയാക്കിയ ജലീൽ പൂർണ്ണ ആത്‌മ വിശ്വാസത്തിലാണ് മാദ്ധ്യമങ്ങളോട് സംസാരിച്ചത്. നയതന്ത്ര ചാനൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ചു വിതരണം ചെയ്‌ത സംഭവത്തിനെ സംബന്ധിച്ചുള്ള ചോദ്യം...

മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; വേല്‍മുരുകന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വയനാട്: പോലീസ്-മാവോയിസ്‌റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍ മുരുകന്റെ കൊലപാതകം സംബന്ധിച്ച്  ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്   ബന്ധുക്കള്‍ കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹരജി നല്‍കി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുഖേനയാണ് സഹോദരന്‍ അഡ്വ.മുരുകന്‍ ഹരജി നല്‍കിയത്....

കോവിഡ്; രോഗമുക്‌തി 5983 , രോഗബാധ 3593, സമ്പർക്കം 3070

തിരുവനന്തപുരം: ഇന്ന് സാംമ്പിൾ പരിശോധന വളരെ കുറവാണ്. അതനുസരിച്ചു കണക്കിലും കുറവ് കാണുന്നുണ്ട്. ഇന്നത്തെ ആകെ രോഗബാധ 3593 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 5983. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്....

കെടി ജലീലിന്റെ പിഎച്ച്ഡിയിൽ തെറ്റുകളെന്ന് പരാതി; പരിശോധിക്കാൻ ഉത്തരവിട്ട് ഗവർണർ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ പിഎച്ച്ഡിക്കെതിരായ പരാതി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ നിർദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജലീൽ പിഎച്ച്ഡി നേടിയ കേരളാ സർവകലാശാലക്കാണ് ഗവർണർ നിർദ്ദേശം നൽകിയിരിക്കുന്നത്. പിഎച്ച്ഡി...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് മനുഷ്യാവകാശ ലംഘനം; മുല്ലപ്പള്ളി

തിരുവനന്തപുരം: യുപി സര്‍ക്കാര്‍ രാജ്യദ്രോഹക്കേസ് ചുമത്തി അറസ്‌റ്റ് ചെയ്‌ത‌ മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മോദിയുടെ ഫാസിസ്‌റ്റ് നടപടിയുടെ...
- Advertisement -