Thu, May 2, 2024
23 C
Dubai

സിദ്ധാർഥന്റെ മരണം; സിബിഐയുടെ പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച പ്രാഥമിക കുറ്റപത്രം മേയ് ഏഴിന് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. കേസിൽ അറസ്‌റ്റിലായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് ജസ്‌റ്റിസ്‌ പിജി...

സകല ജീവജാലങ്ങളോടും മനുഷ്യർക്ക് കടമകളുണ്ട്; ജിഫ്രി മുത്തുക്കോയ തങ്ങൾ

ഗുരുവായൂർ: ലോകത്തിലെ ഓരോ സസ്യ-ജന്തു ജീവജാലങ്ങളോടും മനുഷ്യരായ നമുക്ക് കടമകളും കർത്തവ്യങ്ങളുമുണ്ടെന്ന് മനസിലാക്കാൻ ബൗദ്ധികമായ വിദ്യാഭ്യാസത്തോടൊപ്പം ഇസ്‍ലാമിക മൂല്യങ്ങളും ആഴത്തിൽ പഠിക്കണമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ബ്രഹ്മകുളം മദ്രസത്തുൽ ബദ്‌രിയയുടെ (Madrasathul...

കൂടുതൽ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത വേണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകൾക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടും കേന്ദ്ര കാലാവസ്‌ഥാ വിഭാഗം ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട് ഓറഞ്ച് അലർട് തുടരുകയാണ്. ആലപ്പുഴ,...

700-ലധികം ട്രാൻസ്‌ഫോർമറുകൾ തകർന്നു, ലോഡ് ഷെഡിങ് വേണം; സർക്കാരിനോട് കെഎസ്ഇബി

കൊച്ചി: സംസ്‌ഥാനത്ത്‌ ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ വീണ്ടും സമീപിച്ച് കെഎസ്ഇബി. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം. അണക്കെട്ടുകളിൽ...

പി ജയരാജൻ വധശ്രമക്കേസ്; സുപ്രീം കോടതിയിൽ അപ്പീലുമായി സംസ്‌ഥാന സർക്കാർ

ന്യൂഡെൽഹി: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഒരാളൊഴികെ എട്ട് പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്‌ഥാന സർക്കാർ. പ്രതികളെ ശിക്ഷിക്കാൻ മതിയായ...

അച്ചടക്ക നടപടി നേരിട്ട ഹരിത നേതാക്കൾക്ക് യൂത്ത് ലീഗ് ഭാരവാഹിത്വം തിരികെ നൽകി

കോഴിക്കോട്: അച്ചടക്ക നടപടി നേരിട്ട 'ഹരിത' നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം തിരികെ നൽകി മുസ്‌ലിം ലീഗ്. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറിയായി നിയമിച്ചു. മുഫീദ തസ്‌നിയെ ദേശീയ വൈസ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് അന്തിമ കണക്ക് പുറത്ത്; കേരളത്തിൽ 71.27% പോളിങ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്‌ഥാനത്ത്‌ 71.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്‌ജയ്‌ കൗൾ അറിയിച്ചു. സംസ്‌ഥാനത്ത്‌ ആകെയുള്ള 2,77,49,158...

മേയറുടെ വാദം പൊളിയുന്നു; സീബ്രാ ലൈനിൽ കാർ നിർത്തി ബസ് തടഞ്ഞു- ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ മേയർ ആര്യ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആർടിസി ബസ് തടഞ്ഞിട്ടില്ലെന്ന മേയറുടെ വാദമാണ് പൊളിയുന്നത്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ്...
- Advertisement -