Sat, May 25, 2024
32 C
Dubai

‘കേസിൽ നിന്ന് പിൻമാറണം’; വിസ്‌മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്

കൊല്ലം: നിലമേലിലെ വിസ്‌മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി. വിസ്‌മയയുടെ കുടുംബം കത്ത് പോലീസിന് കൈമാറി. ചടയമംഗലം പോലീസ് തുടർ നടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ...

വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം സ്വദേശി ഇമ്രാൻ അബ്‌ദുള്ളയെയാണ്(21) മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇമ്രാൻ ഓണ്‍ലൈന്‍ ഗെയിമുകൾക്ക് അടിമയായിരുന്നതായി മാതാപിതാക്കൾ...

നവരാത്രി ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും

തിരുവനന്തപുരം: ഈ വര്‍ഷത്തെ നവരാത്രി ഘോഷയാത്ര ആചാരപരമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനം. നവരാത്രി ഘോഷയാത്രയുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒക്‌ടോബർ...

പുതുക്കിയ വെള്ളക്കര നിരക്ക് പ്രാബല്യത്തിൽ; വർധിച്ചത് 5 ശതമാനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുമ്പ് സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളക്കര വർധന പ്രാബല്യത്തിൽ. ഏപ്രിൽ ഒന്ന് മുതലുള്ള അടിസ്‌ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാർഹിക ഉപഭോക്‌താവിന്...

സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിൽ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറന്ന് ക്ളാസുകൾ ആരംഭിക്കാനുള്ള ആലോചനകൾ തുടങ്ങിയതായി സർക്കാർ. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ളസ് വൺ...

ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവ്

പത്തനംതിട്ട: കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്‌നമായ ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറക്കി റവന്യൂ വകുപ്പ്. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സാമൂഹിക ആഘാത പഠന...

വീണാ ജോർജിന്റെ അശ്ളീല വീഡിയോ നിർമിക്കാൻ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്‌റ്റിൽ

കൊച്ചി: മന്ത്രി വീണ ജോ‍ർജിന്റെ അശ്‌ളീല വീഡിയോ നിർമിക്കാൻ സ്‌ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ച കേസിൽ ക്രൈം നന്ദകുമാർ അറസ്‌റ്റിൽ. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ...

കേക്ക് ഉണ്ടാക്കുന്നവരുടെ ശ്രദ്ധക്ക്: ലൈസന്‍സ് ഇല്ലെങ്കില്‍ പിടി വീഴും

തിരുവനന്തപുരം: വീടുകള്‍ കേന്ദ്രീകരിച്ചു നിര്‍മ്മിക്കുന്ന കേക്കുകള്‍ക്കും മറ്റു ഭക്ഷ്യവസ്‌തുക്കള്‍ക്കും എതിരെ കര്‍ശന നടപടിയുമായി ഫുഡ് ആന്‍ഡ് സേഫ്റ്റി. ഭക്ഷ്യവസ്‌തുക്കളുടെ നിര്‍മ്മാണവും വില്‍പ്പനയും ലൈസന്‍സില്ലാതെ ആണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫുഡ്‌ ആന്‍ഡ് സേഫ്റ്റി...
- Advertisement -