നടിയെ ആക്രമിച്ച കേസ്; റെക്കോർഡിങ് സ്‌റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിയിൽ. കൊച്ചിയിലെ ഒരു റെക്കോർഡിങ് സ്‌റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. പൾസർ സുനി നടിയെ...
കോവിഡ് ഇന്ത്യ; 40,895 രോഗമുക്‌തി, 1,41,986 രോഗബാധ, കേരളത്തിൽ 5,296 കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,41,986 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 40,895 പേർ രോഗമുക്‌തി നേടിയപ്പോൾ 285 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
9.28 ശതമാനമാണ്...
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; സുരക്ഷാ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌തു
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌തു. നീതു കുഞ്ഞിനെ തട്ടിയെടുത്ത സമയത്ത് ചുമതലയിൽ ഉണ്ടായിരുന്ന ജീവനക്കാരി ജാഗ്രതക്കുറവ് കാട്ടി എന്ന നിഗമനത്തെ തുടർന്ന് അന്വേഷണ...
കെ റെയിൽ; സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസിന്റെ സംയുക്‌ത കൺവൻഷൻ ഇന്ന്
കൊച്ചി: കെ റെയിൽ വിരുദ്ധ പ്രക്ഷോഭം ശക്‌തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി കോൺഗ്രസിന്റെ സംയുക്‌ത കൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. നാല് ജില്ലകളിലെ ഡിസിസി പ്രസിഡണ്ടുമാർ വരെയുള്ള ഭാരവാഹികൾ കൺവൻഷനിൽ പങ്കെടുക്കും.
വൈകിട്ട് 4...
ബെംഗളൂരുവിൽ കാറിന് പിന്നിൽ ലോറി ഇടിച്ച് നാല് മലയാളികൾ മരിച്ചു
ബെംഗളൂരു: കാറിന് പിന്നിൽ ലോറി ഇടിച്ച് ബെംഗളൂരുവിൽ നാല് മലയാളികൾ മരിച്ചു. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് അപകടം. രണ്ട് സ്‌ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്.
ഇന്നലെ രാത്രി 10:30ഓടെ ആയിരുന്നു അപകടം. മരിച്ചവരിൽ...
സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം കോടതി മേൽനോട്ടത്തിൽ; കേന്ദ്രം ഇന്ന് നിലപാട് അറിയിച്ചേക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച ഉണ്ടായ സംഭവത്തിൽ കോടതി മേൽനോട്ടത്തിലെ അന്വേഷണത്തോട് യോജിക്കണോ എന്ന് കേന്ദ്രം ഇന്ന് തീരുമാനിച്ചേക്കും. ഇന്ന് നിലപാട് അറിയിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കാമെന്ന് സോളിസിറ്റർ ജനറൽ...
ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത പ്രതി നീതുവിന്റെ ആൺസുഹൃത്ത് ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഏറ്റുമാനൂർ ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യൽ കോടതിയിലാണ് ഹാജരാക്കുക. ഇന്നലെയാണ് ഇയാളെ പോലീസ്...
ഒമൈക്രോൺ; സംസ്‌ഥാനത്ത് 25 പേർക്ക് കൂടി രോഗബാധ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ്...








































