Thu, May 9, 2024
29.3 C
Dubai

ജമ്മുവിൽ രണ്ട് ഭീകരർ പിടിയിൽ; വൻ ആയുധശേഖരം കണ്ടെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ് വാരയിൽ സുരക്ഷാ സേന രണ്ട് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സോപോർ മേഖലയിൽ നിന്നും ഭീകരർ കുപ് വാരയിലേക്ക് എത്തുന്നതായി സുരക്ഷാ സേനക്ക് രഹസ്യം...

തൊഴിലിനു വേണ്ടി ശബ്ദമുയർത്തൂ; കേന്ദ്രത്തിനെതിരെ ക്യാമ്പയിനുമായി കോൺ​ഗ്രസ്

ന്യൂ ഡെൽഹി: കോവിഡ് - 19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ ഓൺലൈൻ ക്യാമ്പയിനുമായി കോൺ​ഗ്രസ്. മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധി വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന്റെ...

നവജാത ശിശു മരിച്ചു: അനാസ്ഥയെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: പാനൂരില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചെന്ന് പരാതി. പാനൂര്‍ മാണിക്കോത്ത് ഹനീഫ സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇവരുടെ വീട്ടില്‍ പ്രസവിച്ച കുഞ്ഞാണ് ചികിത്സ ലഭിക്കാതെ മരണമടഞ്ഞത്. 8 മാസം...

മൊറട്ടോറിയം; കേന്ദ്രം നിലപാട് വ്യക്‌തമാക്കണം – സുപ്രീം കോടതി

ന്യൂ ഡെൽഹി: ഓഗസ്‌റ്റ് 31ന് അവസാനിച്ച മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട്  എത്രയും വേഗം  നിലപാട് വ്യക്‌തമാക്കാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം. നേരത്തെ കോവിഡ് കാലത്തെ പലിശയുടെയും പിഴപ്പലിശയുടേയും കാര്യത്തിൽ കേന്ദ്രത്തിന് സുപ്രീം...

പെരിയ ഇരട്ട കൊലപാതകം : അന്വേഷണം തുടരുമെന്ന് സിബിഐ

കാസര്‍ഗോഡ്: പെരിയ ഇരട്ട കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്ന് സിബിഐ അറിയിച്ചു. ക്രൈം ബ്രാഞ്ചിന്റെ പക്കലുള്ള റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് വീണ്ടും കത്തയക്കും. രേഖകള്‍ കിട്ടിയില്ലെങ്കിലും അന്വേഷണം തുടരുമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും രേഖകള്‍...

സര്‍ക്കാര്‍ വഴങ്ങി; ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ട രാജിയില്‍ നിന്നും പിന്മാറി

തിരുവനന്തപുരം: ശമ്പളവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍, അനുകൂല നിലപാട് സ്വീകരിച്ചതോടെ നേരത്തെ പ്രഖ്യാപിച്ച രാജി തീരുമാനത്തില്‍ നിന്ന് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പിന്മാറി. പ്രഖ്യാപിച്ച മൂന്നു മാസത്തെ മുഴുവന്‍ ശമ്പളവും ലഭിക്കുമെന്ന് സര്‍ക്കാരില്‍...

ചെറുത്തുനില്‍ക്കാം, പോരാടാം: ആത്മഹത്യക്കെതിരെ

ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവെന്‍ഷനും സംയുക്തമായി ചേര്‍ന്നാണ് ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കുന്നത്. ആത്മഹത്യയെക്കുറിച്ചും ആത്മഹത്യപ്രവണതകള്‍ തടയുന്നതിന്റെ ആവശ്യകതകളെ ക്കുറിച്ചും ആളുകളെ...

വേണാട്, ജനശതാബ്ദി ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന 3 ട്രെയിനുകളും നിര്‍ത്താനുള്ള റെയില്‍വേയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്രെയിനുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്നും റെയില്‍വേ പിന്‍മാറണം എന്നാണ് എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടത്. ട്രെയിനുകള്‍ നിര്‍ത്താലാക്കിയാല്‍...
- Advertisement -