ബദിയടുക്കയില്‍ ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്‍റ്റില്‍
ബദിയടുക്ക: കാസര്‍ഗോഡ് കാട്ടുകുക്കെയില്‍ ഒന്നരവയസുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്‍റ്റിലായി. പെര്‍ളത്തടുക്ക സ്വദേശി ശാരദ(25) ആണ് അറസ്‍റ്റിലായത്. പെരളത്തടുക്കയിലെ ബാബുവിന്റെയും ശാരദയുടെയും മകനായ ഒന്നര വയസുകാരന്‍...
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; അന്വേഷണവുമായി ഇഡി കാസര്‍ഗോഡ്
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുകേസില്‍ അന്വേഷണത്തിനായി ഇഡി കാസര്‍ഗോഡ് എത്തി. എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ജ്വല്ലറിയുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും. കോഴിക്കോട് ഇഡി യൂണിറ്റ്...
പാണത്തൂര്‍ ബസ് അപകടം ഡ്രൈവറുടെ അനാസ്‌ഥ മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്
കാസര്‍ഗോഡ്: പാണത്തൂരില്‍ ബസ് അപകടം നടന്നത് ഡ്രൈവറുടെ അനാസ്‌ഥ മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്. അതേസമയം അപകടം നടന്നത് കേരളത്തിലാണോ കര്‍ണാടകയിലാണോ എന്നതിൽ വ്യക്‌തത വരുത്താൻ തഹസില്‍ദാര്‍ ഇന്ന് സ്‌ഥലം സന്ദര്‍ശിക്കും.
വാഹനം രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്...
പാണത്തൂർ ബസ് അപകടം; കാരണം സാങ്കേതിക തകരാറല്ലെന്ന് ആർടിഒ
കാസർഗോഡ്: പാണത്തൂരിൽ ഏഴു പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന്റെ കാരണം സാങ്കേതിക തകരാറല്ലെന്ന് ആർടിഒയുടെ പ്രാഥമിക നിഗമനം. ബസിന്റെ ടയറിന് തേയ്‌മാനം സംഭവിച്ചിട്ടില്ലെന്നും ബ്രേക്കിന് പ്രശ്‌നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കാസർഗോഡ് ആർടിഒ...
ഔഫ് കൊലപാതകം; മുഖ്യ പ്രതി ഇര്‍ഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കാസര്‍ഗോഡ്: കല്ലൂരാവി ഔഫ് അബ്‌ദുള്‍ റഹ്‌മാന്‍ വധക്കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദിന്റെ കസ്‌റ്റഡി കാലാവധി അവസാനിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റ് രണ്ട് പ്രതികള്‍ക്കായി നല്‍കിയ കസ്‌റ്റഡി അപേക്ഷയും...
പാണത്തൂർ അപകടം; മരണം ഏഴായി, അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
കാഞ്ഞങ്ങാട്: കാസർഗോഡ് പാണത്തൂരിൽ വിവാഹ ബസ് വീടിനുമുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. അപകടത്തെകുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്‌ടറോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. അടിയന്തിര റിപ്പോർട്ട്...
പാണത്തൂരിലെ ടൂറിസ്‌റ്റ് ബസ് അപകടത്തിൽ അഞ്ച് മരണം
പാണത്തൂര്‍: പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്‌റ്റ് ബസ് മറിഞ്ഞു കര്‍ണാടക സ്വദേശികളായ 5 പേര്‍ മരിച്ചു. നിരവധി ആളുകള്‍ പരിക്കേറ്റ് ഗുരുതരാവസ്‌ഥയിലാണ്. 12.30ഓടെയാണ് അപകടമുണ്ടായത്. വിവാഹ ആവശ്യത്തിനായി കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും പാണത്തൂരിലേക്ക് വന്ന...
പാണത്തൂരില്‍ വിവാഹബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്
പാണത്തൂര്‍: പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്‌റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. 12.30ഓടെയാണ് അപകടമുണ്ടായത്. വിവാഹ ആവശ്യത്തിനായി കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും...








































