Sat, Sep 12, 2026
39 C
Dubai

പെരിയ കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡില്‍ യുഡിഎഫിന് വിജയം

കാസര്‍ഗോഡ് : ജില്ലയില്‍ പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വിജയം നേടി യുഡിഎഫ്. നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന വാര്‍ഡിലാണ് ഇപ്പോള്‍ യുഡിഎഫ് വിജയം നേടിയത്. യുഡിഎഫ് സ്‌ഥാനാര്‍ഥിയായ ആര്‍ രതീഷ് 355 വോട്ടുകള്‍ക്കാണ്...

കാസര്‍ഗോഡ് നഗരസഭയില്‍ യുഡിഎഫ് ആധിപത്യം

കാസര്‍ഗോഡ്: മികച്ച ആധിപത്യവുമായി കാസര്‍ഗോഡ് നഗരസഭയില്‍ യുഡിഎഫ്. നഗരസഭയില്‍ ആകെയുള്ള 38 വാര്‍ഡില്‍ 21ലും യുഡിഎഫ് വിജയം നേടി. എന്‍ഡിഎ 14 വാര്‍ഡിലും സിപിഎം ഒരു വാര്‍ഡിലും വിജയം കരസ്‌ഥമാക്കി. അതേസമയം ലീഗ് റബല്‍...

പെരിയ ഇരട്ടക്കൊല തിരിച്ചടിയായി; കല്യോട്ട് എൽഡിഎഫിൽ നിന്ന് യുഡിഫ് പിടിച്ചെടുത്തു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഫ് പിടിച്ചെടുത്തു. വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് സ്‌ഥാനാർഥി സിഎം ഷാസിയയാണ് വിജയിച്ചത്. അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. ഈ...

വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ക്ക് നിരോധനം

വെള്ളരിക്കുണ്ട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലോട് അനുബന്ധിച്ച് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ സ്വീകരണ പരിപാടികളും നിരോധിച്ചു. വെള്ളരിക്കുണ്ട് സിഐ കെ പ്രേംസദനാണ് ഇക്കാര്യം അറിയിച്ചത്. തുറന്ന വാഹനത്തില്‍ വിജയിച്ചവരെ...

വോട്ടെണ്ണൽ; ജില്ലയിൽ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ

കാസർഗോഡ്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജില്ലയിൽ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ജില്ലയിലെ 10 പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഡിസംബർ 17 വരെയാണ് കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ്...

വനംവകുപ്പ് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി; പിന്നാലെ പുലിയും

ഗൂഡല്ലൂർ: 'ഓപ്പറേഷൻ ഗജ'യിലൂടെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി. അഡൂരിലേക്ക് എത്തിയ ഇവ വീണ്ടും വ്യാപക നാശമാണ് വിതക്കുന്നത്. അഡൂർ ചിക്കണ്ടമൂല മാവിനടിയിലെ എം മുരളീധര ഭട്ടിന്റെ തോട്ടത്തിൽ 4...

ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് കാറിടിച്ച് പരിക്കേറ്റു

ചെറുവത്തൂര്‍: ചന്തേരയില്‍ ഡിവൈഎസ്‌പിക്ക് കാറിടിച്ച് പരിക്കേറ്റു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പികെ സുധാകരനെയാണ് കാറിടിച്ചത്. തിങ്കളാഴ്‌ച രാത്രി പോളിംഗ് കഴിഞ്ഞശേഷം എട്ടു മണിയോടെയാണ് സംഭവം. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം പുറത്തു റോഡരികില്‍ ഉണ്ടായിരുന്നവരെ...

ജനവിധി ഇന്ന്; ജില്ലയിൽ 128 പ്രശ്‌ന ബാധിത ബൂത്തുകൾ

കാസർഗോഡ്: ഒരു മാസത്തിന് ശേഷം വിധിയെഴുതാൻ ജനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ് നടക്കുക. ഇന്നലെ വൈകിട്ട് 3ന് ശേഷം കോവിഡ് സ്‌ഥിരീകരിച്ചവർ, നിരീക്ഷണത്തിലുള്ളവർ...
- Advertisement -