Sat, Sep 12, 2026
39 C
Dubai

ജില്ലയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി

കാസർഗോഡ്: ജില്ലയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കലക്‌ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. ഡിസംബർ 14ന് ആകെ 1409 പോളിംഗ് സ്‌റ്റേഷനുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ നടക്കുന്ന...

തദ്ദേശ തിരഞ്ഞെടുപ്പ്; കാസര്‍ഗോഡ് സുരക്ഷാ നടപടികള്‍ ശക്‌തമാക്കി

കാസര്‍ഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ സുരക്ഷാ നടപടികള്‍ ശക്‌തമാക്കി. പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധനയും കര്‍ശനമാക്കി. കാസര്‍ഗോഡിന് പുറമെ കണ്ണൂര്‍,...

കാസര്‍ഗോഡ് ജില്ലയിലെ 127 കേന്ദ്രങ്ങളില്‍ കെ ഫോണ്‍ അടുത്തമാസം

കാസര്‍ഗോഡ്: സംസ്‌ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതി അടുത്ത മാസം ജില്ലയിലെ 127 കേന്ദ്രങ്ങളില്‍ തുടങ്ങും. വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുടെ പ്രവൃത്തി...

രവീന്ദ്രന്റെ അസുഖമെന്തെന്ന് മെഡിക്കൽ ബോർഡ് വ്യക്‌തമാക്കണം; സുരേന്ദ്രൻ രംഗത്ത്

കാസർഗോഡ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ സിഎം രവീന്ദ്രൻ ആശുപത്രിയിൽ ചികിൽസ തേടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കാസർകോട് മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു സുരേന്ദ്രന്റെ...

ഇതര സംസ്‌ഥാനത്തും വിദേശത്തും നിന്ന് വരുന്നവർ കോവിഡ് ടെസ്‌റ്റ് നടത്തണം; ഉത്തരവല്ല അപേക്ഷയെന്ന് കളക്‌ടർ

കാസർഗോഡ്: ഇതര സംസ്‌ഥാനത്തും വിദേശത്തും നിന്ന് വോട്ടു ചെയ്യാൻ വരുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന് കാസർഗോഡ് കളക്‌ടർ ഡോ. ഡി സജിത് ബാബു. ഇത് ഒരു ഉത്തരവല്ലെന്നും അഭ്യർഥനയാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ...

ശസ്‌ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റു; ഡോക്‌ടർമാർക്ക് എതിരെ കേസ്

കാസർഗോഡ്: പ്രസവ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റ സംഭവത്തിൽ രണ്ട് ഡോക്‌ടർമാർക്കെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റ് ഡോ. രാഘവേന്ദ്ര റാവു, സർജൻ ഡോ. ഗിരിധര റാവു എന്നിവർക്ക് എതിരെയാണ് ഐപിസി...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ജില്ലയിലെ മുഴുവൻ ശാഖകളും അടച്ചുപൂട്ടാൻ കളക്‌ടറുടെ ഉത്തരവ്

കാസർഗോഡ്: പോപ്പുലർ ഫിനാൻസിന്റെ കാസർഗോഡ് ജില്ലയിലെ മുഴുവൻ ശാഖകളും അടച്ചുപൂട്ടാൻ കളക്‌ടറുടെ ഉത്തരവ്. പോപ്പുലർ ഫിനാൻസ് ലിമിറ്റഡിന്റെയും അനുബന്ധ സ്‌ഥാപനങ്ങളുടെയും മുഴുവൻ ശാഖകളും അടച്ചുപൂട്ടി സീൽ ചെയ്‌ത്‌ താക്കോൽ കൈമാറണമെന്ന് കളക്‌ടർ ഡോ....

‘മണി’ക്കിലുക്കത്തോടെ വോട്ട് തേടി കളനാട് ഡിവിഷൻ സ്‌ഥാനാർഥി

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ രസകരമായ രീതികളാണ് സ്‌ഥാനാർഥികൾ സ്വീകരിക്കുന്നത്. ഏറ്റവും പുതിയ സിനിമാ പാട്ടുകളുടെ പാരഡികളാണ് പൊതുവെ പ്രചാരണ ദിനങ്ങളിൽ കണ്ടുവരുന്നത്. എന്നാൽ, കാസർഗോഡ് ബ്ളോക്ക് പഞ്ചായത്തിലെ വോട്ടർമാരുടെ ഇടയിലേക്ക്...
- Advertisement -