Sat, Sep 12, 2026
38 C
Dubai

മഞ്ചേശ്വരം താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന്

കാസര്‍കോട്: ജില്ലാ കലക്‌ടറുടെ മഞ്ചേശ്വരം താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന് ഉച്ചക്ക്  രണ്ടിന് നടത്തും. അദാലത്തിലേക്കുള്ള പരാതി സെപ്റ്റംബര്‍ 28 രാത്രി 12 വരെ സമര്‍പ്പിക്കാം. കാസര്‍കോട്...

വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിന് ബിരിയാണി ചലഞ്ചുമായി ഡിവൈഎഫ്ഐ

കാസർ​ഗോഡ്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനായി ബിരിയാണി ചലഞ്ചുമായി കാസർ​ഗോഡ് ഡിവൈഎഫ്ഐ പ്രവർത്തകർ. അർബുദ രോ​ഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി അതുൽ കെ സുനിലിന്റെ ചികിത്സാ...

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

കാസര്‍ഗോഡ്‌: കേന്ദ്രീയ സൈനിക് ബോര്‍ഡ് നല്‍കുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. www.ksb.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഒന്ന് മുതല്‍ ഒമ്പത്,11 ക്ലാസ് പാസായ കുട്ടികള്‍ക്ക് സെപ്റ്റംബര്‍ 30 വരെയും...

കാസര്‍കോട്; ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാന്‍ തീരുമാനം

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്. സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അടുത്താഴ്‌ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഗുരുതരാവസ്ഥയിലുള്ള കോവിഡ് സി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കായാണ് ഇവിടെ...

ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാർ നിര്യാതനായി

കാസര്‍കോട്: സമസ്‌ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജാമിഅ സഅദിയ്യ പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാർ നിര്യാതനായി. 73 വയസ്സായിരുന്നു. പ്രമുഖ പണ്ഡിതനും മുദരിസും ആയിരുന്നു അദ്ദേഹം. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പ്രിയ...

പതിനൊന്ന് വയസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പതിനൊന്ന് വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അഷിതയാണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രി...

മഞ്ചേശ്വരം ഡയാലിസിസ് കേന്ദ്രം യാഥാര്‍ഥ്യമായി

കാസര്‍ഗോഡ്: മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്‌തു. മംഗലാപുരം, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളെ...

കനത്ത മഴ തുടരുന്നു; വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണ് കാസര്‍കോട് ഒരാള്‍ മരിച്ചു. ചേനക്കോട് സ്വദേശി ചന്ദ്രശേഖരന്‍ (37) ആണ് മരിച്ചത്. മധൂര്‍ ചേനക്കോട്ട് വയലിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ...
- Advertisement -