പനയാൽ സ്‌കൂളിന്റെ നഷ്‌ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ നടപടി
കാസർഗോഡ്: പനയാൽ ജിഎൽപി സ്‌കൂളിന്റെ കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നത് സംബന്ധിച്ചു ഉറപ്പ് നൽകിയതായി എംഎൽഎ സിഎച്ച് കുഞ്ഞമ്പു അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയതായാണ് എംഎൽഎ അറിയിച്ചത്. ഇതിനായുള്ള...
ഉദുമ മുക്കുപണ്ട തട്ടിപ്പ് കേസ്; അന്വേഷണം കൂടുതൽ പേരിലേക്ക്
കാസർഗോഡ്: ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ ബാങ്ക് അപ്രൈസര്‍ അറസ്‌റ്റിലായതോടെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ഡിവൈഎസ്‌പി എ സതീഷ് കുമാറിന്റെ...
കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള നടപടി; സംരക്ഷിത വനപ്രദേശങ്ങൾ ഒഴിവാക്കുന്നതിൽ ആശങ്ക
കാസർഗോഡ്: കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടപടികൾ തുടങ്ങിയെങ്കിലും വനപ്രദേശങ്ങൾ ഒഴിവാക്കുന്നതിൽ കർഷകർക്ക് ആശങ്ക. സംരക്ഷിത വനത്തിന്റെ രണ്ട് കിലോമീറ്റർ പരിധിയിലുള്ള സ്‌ഥലങ്ങൾ ഒഴിവാക്കിയതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. ഇത് പ്രകാരം ജില്ലയിലെ...
കുമാരനും അപ്പുവിനും സ്‌നേഹാദരം നൽകി എസ്‌വൈഎസ്‍
കാസർഗോഡ്: ജില്ലയിലെ പാണത്തൂർ പള്ളിക്കാലിൽ കളിക്കുന്നതിനിടയില്‍ 15 അടിയിൽ കൂടുതൽ താഴ്‌ചയുള്ള കിണറില്‍ വീണ കുട്ടികളായ നാല് വയസുള്ള ആമില്‍ഷാദില്‍, ആറ് വയസുള്ള നഫീസത്തുൽ മിസ്‌രിയ എന്നീ കുട്ടികളെ രക്ഷപ്പെടുത്തിയ രണ്ടുപേർക്കും സ്‌നേഹാദരം നൽകി...
എടിഎം കവർച്ച; പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു
കാസർഗോഡ്: വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കാസർഗോഡ് സ്വദേശികളായ തളങ്കര കോപ്പലിലെ അബ്‌ദുൽ സമദാനി (32), മീപ്പുഗിരി ചെട്ടുംകുഴി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുഹമ്മദ് നജീബ്...
വന്യമൃഗ ശല്യം; 21 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
കാസർഗോഡ്: വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. ദേലംപാടി പഞ്ചായത്തിലെ 21 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. പദ്ധതി പ്രകാരം ദേലംപാടി പഞ്ചായത്തിൽ അഡൂർ മൂച്ചാംതുള്ളിയിൽ നിന്ന് 14 കുടുംബങ്ങളെയും ഓട്ടമലയിൽ...
കോവിഡിന് പിന്നാലെ കുരങ്ങുപനിയും; കാറളം കോളനിയിൽ വിദഗ്‌ധ പരിശോധന
കാസർഗോഡ്: കോവിഡിന് പിന്നാലെ കുരങ്ങുപനി ഭീഷണിയും നേരിടുന്ന പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. ജില്ലയിലെ വെള്ളരിക്കുണ്ട് ബളാൽ പഞ്ചായത്തിലെ കാറളം പട്ടിക വർഗ കോളനിയിലാണ് കോവിഡിന് പിന്നാലെ കുരങ്ങുപനിയും ഭീഷണിയായി...
ഇടക്കാല ഉത്തരവ് പാലിച്ചില്ല; അതിർത്തിയിൽ മലയാളികളെ വീണ്ടും തടഞ്ഞ് കർണാടക
കാസർഗോഡ്: അതിർത്തിയിൽ യാത്രക്കാരെ കയറ്റി വിടുന്നതിൽ അയവില്ലാതെ കർണാടക സർക്കാർ. കേരളത്തിൽ നിന്നുള്ള സ്‌ഥിരം യാത്രക്കാരെ അതിർത്തി കടത്തിവിടണമെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും കർണാടക യാത്രക്കാരെ തടയുകയാണ്. ഇന്നലെ അതിർത്തിയിൽ എത്തിയ...








































