മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ തീപിടുത്തം; അഗ്‌നിരക്ഷാസേന തീയണച്ചു
നിലമ്പൂർ: പോത്തുകല്ല് മുണ്ടേരി ജില്ലാ വിത്ത് കൃഷിത്തോട്ടത്തിൽ മരങ്ങൾക്ക് തീപിടിച്ചു. ഫാമിലെ മാളകം ഭാഗത്ത് ചാലിയാർ പുഴയുടെ തീരത്ത് കഴിഞ്ഞ പ്രളയത്തിൽ വന്ന് അടിഞ്ഞുകൂടിയ ഉണങ്ങിയ മരങ്ങൾക്കാണ് തീപിടിച്ചത്.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12...
ആമിന (96) നിര്യാതയായി; മയ്യിത്ത് നമസ്‌കരിക്കാൻ കാന്തപുരം അഭ്യർഥിച്ചു
നിലമ്പൂർ: മർകസു സഖാഫത്തിസുന്നിയ്യ ജിദ്ദ തകാഫുൽ അംഗവും, സുലൈമാനിയ്യ സർക്കിൾ വൈസ് പ്രസിഡണ്ടും, പ്രവാസിയുമായ എടക്കര കാരപ്പുറം സ്വദേശി ചൂടി മുഹമ്മദ് എന്നവരുടെ മാതാവ് ആമിന (96) ഇന്ന് കാലത്ത് 6.30ന് നിര്യാതയായി....
നിരോധനാജ്‌ഞ; വട്ടംകുളത്ത് കർശന നടപടികളുമായി അധികൃതർ
എടപ്പാൾ: കോവിഡ് വ്യാപനം വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ജില്ലാ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതോടെ കർശന നടപടികളുമായി അധികൃതർ. പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് താൽകാലികമായി അടച്ചു. സ്‌ഥിതിഗതികൾ വിലയിരുത്താൻ പഞ്ചായത്ത് സർവകക്ഷി യോഗം വിളിക്കുകയും...
മഅ്ദിന്‍ ബദ്‌ർ അനുസ്‌മരണ സംഗമം വ്യാഴാഴ്‌ച ഓണ്‍ലൈനില്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് ബദ്‌ർ അനുസ്‌മരണ പ്രാർഥനാ സംഗമം നടക്കും. കോവിഡ് വ്യാപന പാശ്‌ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ പരിപാടിക്ക്...
കരുളായിയിൽ എസ്‌വൈഎസ് വാക്‌സിനേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു
കരുളായി: സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ വാക്‌സിൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാനായി കരുളായിയിൽ എസ്‌വൈഎസ് വാക്‌സിനേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു.
സംഘടനയുടെ സർക്കിൾ സാമൂഹികം ഡയറക്‌ടറേറ്റിന് കീഴിലാണ് ഡെസ്‌ക് ആരംഭിച്ചത്. കരുളായി സർക്കിൾതല ഉൽഘാടനം...
കോവിഡ്; മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ
മലപ്പുറം: രോഗ വ്യാപന പശ്‌ചാത്തലത്തിൽ ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച രാത്രി 9 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. 30ആം തീയതി വരെ നിയന്ത്രണങ്ങൾ തുടരും. ടെസ്‌റ്റ്...
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; മലപ്പുറത്ത് ആശങ്ക
മലപ്പുറം: കോവിഡ് വ്യാപന ആശങ്കയിൽ മലപ്പുറം. ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉണ്ടായ വൻ വർധനവാണ് ജില്ലയെ ആശങ്കയിലാഴ്‌ത്തുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ശക്‌തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. അഞ്ച് ദിവസം...
സിദ്ദീഖ് കാപ്പന് നീതി വേണം; ‘പ്രതിഷേധ മതിൽ’ ക്യാംപയിനുമായി യൂത്ത് ലീഗ്
മലപ്പുറം: ഉത്തർപ്രദേശിലെ മഥുരയിൽ തടവിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് നീതി തേടി മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ‘പ്രതിഷേധ മതിൽ’ ക്യാംപയിൻ തുടങ്ങി. സിദ്ദീഖ് കാപ്പന്റെ വേങ്ങരയിലെ...







































