Mon, Aug 3, 2026
35.4 C
Dubai

വർധിത വിശ്വാസത്തോടെ ആത്‌മ വിശുദ്ധി കൈവരിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കോവിഡ് പ്രതിസന്ധിയിലും കൂടുതൽ ജാഗ്രതയോടെ വർധിത വിശ്വാസ ദാർഢ്യത കൈമുതലാക്കി ആരാധനകളിൽ മുഴുകാൻ വിശ്വാസീ സമൂഹം ഉൽസാഹം കാണിക്കണം. ത്യാഗ മനസ്‌ഥിതിയോടെ ആത്‌മ വിശുദ്ധി കൈവരിച്ച് സമൂഹത്തിലെ ആലംബഹീനർക്ക് അത്താണിയായി മാറാൻ ഈ...

മഅ്ദിന്‍ ഷീകാമ്പസ്; രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു

നിലമ്പൂർ: മഅ്ദിന്‍ ഷീകാമ്പസ് ഹയർ സെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പരീശിലന ക്‌ളാസും രക്ഷാകർതൃ സംഗമവും നടത്തി. ഷീ കാമ്പസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെപി ജമാൽ കരുളായിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം...

വണ്ടൂരിൽ ‘റമളാൻ വിചാരം’ സംഘടിപ്പിച്ചു

വണ്ടൂർ: 'റമളാൻ; ആത്‌മ വിചാരത്തിന്റെ കാലം' എന്ന ശീർഷകത്തിൽ കേരളാ മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ചു വരുന്ന റമളാൻ ക്യാംപയിനിന്റെ ഭാഗമായി വണ്ടൂർ സോൺ കമ്മിറ്റി 'റമളാൻ വിചാരം' സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം...

കേരള മുസ്‌ലിം ജമാഅത്ത് റമളാന്‍ ക്യാംപയിന് തുടക്കമായി; 3 കോടിയിലധികം രൂപയുടെ സാന്ത്വനമേകും

മലപ്പുറം: 'റമളാന്‍ ആത്‌മ വിചാരത്തിന്റെ കാലം' എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന കേരള മുസ്‌ലിം ജമാഅത്ത് റമളാന്‍ ക്യാംപയിന് തുടക്കമായി. ക്യാംപയിൻ ഭാഗമായി ജില്ലയില്‍ 3 കോടിയിലധികം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികൾ...

മഅ്ദിന്‍ അക്കാദമിയുടെ നാല്‍പതിന റമളാൻ പദ്ധതികൾ; കോവിഡ് പ്രോട്ടോകോൾ പാലിക്കും

മലപ്പുറം: റമളാനിൽ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മഅ്ദിന്‍ അക്കാദമിയുടെ റമളാൻ ക്യാംപയിന്‍. ഹരിത പ്രോട്ടോകോളും സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കോവിഡ് മുന്‍കരുതലും പാലിച്ചുകൊണ്ട് നാല്‍പതിന പരിപാടികളാണ് മഅ്ദിന്‍ ആസൂത്രണം ചെയ്‌തിട്ടുള്ളതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു....

എംഡിഐ സ്‌കൂളിൽ ‘സഹറത്തുൽ ഖുർആൻ’ കോൺവൊക്കേഷൻ പൂർണമായി

കരുളായി: മൂന്ന് വയസ് മുതൽ ആറു വയസ് വരെയുള്ള കുട്ടികൾക്ക് 'പ്രീ സ്‌കൂൾ' ഇസ്‌ലാമിക പാഠ്യപദ്ധതിയായി നടപ്പിലാക്കുന്നതാണ് 'സഹറത്തുൽ ഖുർആൻ'. ഈ പാഠ്യ പദ്ധതിയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ചടങ്ങ്...

ജില്ലയിൽ നെല്ല് സംഭരണം വൈകുന്നു; കർഷകർ പ്രതിഷേധത്തിൽ

മലപ്പുറം : ജില്ലയിൽ കൊയ്‌തെടുത്ത നെല്ല് സംഭരിക്കാൻ സപ്ളൈകോ താമസം വരുത്തുന്നതായി കർഷകർ. ഒരാഴ്‌ച മുൻപ് കൊയ്‌തെടുത്ത നെല്ലിന്റെ ജലാംശം പരിശോധിക്കാൻ അധികൃതർ എത്താത്തതും കർഷകർക്ക് ഇടയിൽ പ്രതിഷേധം ശക്‌തമാകാൻ കാരണമായിട്ടുണ്ട്. കൃഷിഭൂമി...

കുടിക്കാൻ ലഭിക്കുന്നത് മലിനജലം; 3 കോളനി നിവാസികൾക്ക് ഡെങ്കിപ്പനി

മലപ്പുറം : ജില്ലയിലെ കൽക്കുണ്ട്‌ ആർത്തലക്കുന്ന് പട്ടികജാതി കോളനിയിലെ 20 കുടുംബങ്ങൾക്ക് കുടിക്കാൻ ലഭിക്കുന്നത് മലിനജലം. കോളനിയിലെ വീടുകൾക്ക് ഒരു കിലോമീറ്റർ അകലെയുള്ള തോട്ടത്തിലെ കുളത്തിൽ നിന്നുമാണ് ഇവിടേക്ക് പൈപ്പ് ഉപയോഗിച്ച് വെള്ളം...
- Advertisement -