Tue, Aug 4, 2026
34.7 C
Dubai

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

മലപ്പുറം: ഇരിമ്പിളിയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പെങ്കണ്ണിത്തൊടി സൈനുൽ ആബിദിന്റെ മകൻ മുഹമ്മദ് സവാദാണ് മരിച്ചത്. വീട്ടുകാർക്കൊപ്പം തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ സവാദ് ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 11 മണിയോടെയാണ്...

ലോകായുക്‌ത വിധിക്കെതിരെ ജലീൽ കോടതിയിൽ പോയാൽ കേസിൽ കക്ഷി ചേരും; ഫിറോസ്

മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്‌തയുടെ വിധിക്കെതിരെ മന്ത്രി കെടി ജലീല്‍ കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷി ചേരുമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറി പികെ ഫിറോസ്. അതിനായി അഭിഭാഷകരെ കണ്ടിട്ടുണ്ടെന്നും...

യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസ്; അഞ്ചംഗ സംഘം അറസ്‌റ്റിൽ

മങ്കട: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മങ്കട കൂട്ടിൽ സ്വദേശി നായകത്ത് ഷറഫുദ്ദീൻ (34), ആനക്കയം സ്വദേശി ചേലാതടത്തിൽ അബ്‌ദുൾ ഇർഷാദ്...

യുവത്വം ധാര്‍മികതയാല്‍ സജീവമാകണം; ജില്ലാപ്രയാണ സ്വീകരണത്തിൽ മുര്‍തളാ ശിഹാബ് തങ്ങള്‍

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച പ്രയാണത്തിന് മേല്‍മുറിയില്‍ സ്വീകരണം നല്‍കി. എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി സയ്യിദ് മുര്‍തളാ ശിഹാബ് തങ്ങള്‍ സ്വീകരണ സംഗമം ഉൽഘാടനം ചെയ്‌തു. യുവത്വം...

ഗ്യാൻവാപി മസ്‌ജിദ്‌; കോടതി വിധി ആശങ്കാ ജനകമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: പാർലമെന്റ് ഏകകണ്ഡമായി പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി വരാണസി സിവിൽ കോടതി നടത്തിയ വിധി പ്രസ്‌താവം ആശാങ്കാ ജനകമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി വ്യക്‌തമാക്കി. ബാബരി മസ്‌ജിദുമായി...

കൂത്തുപറമ്പ് രാഷ്‌ട്രീയ കൊലപാതകം: എസ്‌എസ്‌എഫ് നിലമ്പൂർ ഡിവിഷൻ പ്രതിഷേധ റാലി നടത്തി

നിലമ്പൂർ: കൂത്തുപറമ്പ് രാഷ്ട്രീയ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് എസ്‌എസ്‌എഫ് നിലമ്പൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി നടത്തി. രാഷ്ട്രീയ തിമിരം ബാധിച്ച നരാധമൻമാരുടെ കൊലക്കത്തിക്കിരയായ മൻസൂറിന്റെ പാരത്രിക മോക്ഷത്തിന് വേണ്ടി പ്രാർഥനാ സദസുകൾ...

ഫർണിച്ചർ നിർമാണശാലക്ക് തീപിടുത്തം; 10 ലക്ഷം രൂപയുടെ നാശനഷ്‌ടം

മലപ്പുറം : ജില്ലയിലെ പുള്ളിപ്പാടത്ത് ഫർണിച്ചർ നിർമാണശാലക്ക് തീ പിടിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്‌ടമാണ് തീപിടുത്തത്തെ തുടർന്ന് ഉണ്ടായത്. തടികൾ, ഉരുപ്പടികൾ, ഫർണിച്ചർ, ഉപകരണങ്ങൾ തുടങ്ങിയവ എല്ലാം നശിച്ചിട്ടുണ്ട്. പുള്ളിപ്പാടം...

വിമാന താവളത്തിന് പുറത്തെത്തിച്ച സ്വർണം ടോൾ ബൂത്തിന് സമീപം പിടികൂടി

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ പുറത്തെത്തിച്ച 22 ലക്ഷം രൂപയുടെ സ്വർണം ടോൾ ബൂത്തിന് സമീപത്തായി പ്രിവന്റീവ് കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്നു കരിപ്പൂരിലെത്തിയ മലപ്പുറം തെന്നല സ്വദേശി...
- Advertisement -