Tue, Aug 4, 2026
34.7 C
Dubai

എസ്‌വൈഎസ്‌ മലപ്പുറം ജില്ലാ പ്രയാണം ആരംഭിച്ചു; വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ വിശദാംശങ്ങൾ

മലപ്പുറം: ബഹുമുഖ പദ്ധതികൾ വിശദീകരിക്കുന്നതിന് എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി സർക്കിൾ തലങ്ങളിൽ സംഘടിപ്പിക്കുന്ന പ്രയാണത്തിന് മലപ്പുറം സോണിൽ തുടക്കമായി. മക്കരപ്പറമ്പ് സർക്കിളിലെ വടക്കാങ്ങര വാദീ ബദ്റിൽ നടന്ന ആദ്യ സ്വീകരണ സംഗമം...

വാങ്ങാൻ ആളില്ല; കപ്പക്കൃഷി ചെയ്‌തവർ കടക്കെണിയിൽ

മലപ്പുറം : ജില്ലയിലെ മലയോര മേഖലകളിൽ കപ്പക്കൃഷി ചെയ്‌ത കർഷകർ കണക്കെണിയിലായ അവസ്‌ഥയിൽ‌. വാങ്ങാൻ ആളില്ലാത്തതിനാൽ തന്നെ കർഷകർക്ക് മുടക്കുമുതൽ പോലും കിട്ടുന്നില്ല. മിക്ക കർഷകരും കടം വാങ്ങിയും, പാട്ടത്തിന് സ്‌ഥലമെടുത്തും, ലോൺ...

മലപ്പുറത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷം; 4 പേർക്ക് പരിക്ക്

മലപ്പുറം: എടക്കര മുത്തേടത്ത് സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മൂത്തേടം മേഖലാ സെക്രട്ടറി ക്രിസ്‌റ്റി ജോണിനാണ് പരിക്കേറ്റത്.  ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ മൂന്ന് കോൺഗ്രസ്...

പൈശാചികതയിൽ നിന്ന് അണികളെ വിലക്കാൻ സിപിഎം തയാറാവണം: മുനവ്വറലി തങ്ങൾ

മലപ്പുറം: വോട്ടെടുപ്പിന് തൊട്ടു പിന്നാലെ കണ്ണൂരിൽ മുസ്‌ലിംലീഗ് പ്രവർത്തകനെ ബോംബെറിഞ്ഞ് ഭീതിസൃഷ്‌ടിച്ച് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സിപിഐഎം ഭീകരത മാപ്പർഹിക്കാത്തതാണ്; യൂത്ത്‌ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ....

രാഷ്‌ട്രീയ കൊലകളിലെ ആസൂത്രകരായ പാർട്ടി നേതാക്കളെ ജയിലിലടക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ മൻസൂറിനെ കൊന്നവർ ഏത് പാർട്ടിക്കാരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ അധികാരികൾ തയാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പാനന്തരം ആവർത്തിക്കുന്ന...

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; മികച്ച പോളിംഗ് രേഖപ്പെടുത്തി

മലപ്പുറം : കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം മലപ്പുറം മണ്ഡലത്തിൽ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് രേഖപ്പെടുത്തി. 74.53 ശതമാനമാണ് പോളിംഗ് ശതമാനം. അതേസമയം 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 75.49 ശതമാനം...

പെൻഷൻ ലഭിച്ചില്ല; പരാതി ഉന്നയിച്ച ഭിന്നശേഷി യുവതിക്ക് നേരെ ആക്രമണം

തവനൂർ: പെൻഷൻ ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ച ഭിന്നശേഷി യുവതിയെ ആക്രമിച്ചതായി പരാതി. പരിക്കേറ്റ മദിരശ്ശേരി സ്വദേശി മായയെ (33) കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൻഷൻ വിതരണം ചെയ്യുന്ന തവനൂർ സഹകരണ ബാങ്കിലെ...

ഇന്ധന വിലവർധനയിൽ പ്രതിഷേധം; വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തി യുവ ഡോക്‌ടർ

പാണ്ടിക്കാട്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തി യുവ ഡോക്‌ടർ. 12 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചെത്തിയാണ് പാണ്ടിക്കാട് പൂളമണ്ണ സ്വദേശിയായ ഹോമിയോ ഡോക്‌ടർ കെ സഫീർ ഇഖ്ബാൽ വോട്ട് രേഖപ്പെടുത്തിയത്. നെല്ലിക്കുത്ത്...
- Advertisement -