വോട്ട് സിംപിൾ ആണ്, പവർഫുളും; മലപ്പുറത്ത് ബോധവൽക്കരണ റാലി നടത്തി
മലപ്പുറം: നിയമസഭാ/മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം മലപ്പുറത്ത് ബൈക്ക് റൈഡ് സംഘടിപ്പിച്ചു. സ്വീപ് മലപ്പുറവും ടീക് ലാൻഡ് റെയ്‌ഡേഴ്‌സും സംയുക്‌തമായാണ് റാലി സംഘടിപ്പിച്ചത്. കരുത്തുറ്റ ജനാധിപത്യത്തില്‍ സമ്മതിദാന അവകാശത്തിന്റെ പ്രധാന്യത്തെ കുറിച്ച് ജനങ്ങളെ...
വളാഞ്ചേരിയില്‍ നിന്ന് 21കാരിയെ കാണാതായിട്ട് 20 ദിവസങ്ങൾ; എങ്ങുമെത്താതെ അന്വേഷണം
മലപ്പുറം: വളാഞ്ചേരിയില്‍ നിന്ന് 21കാരിയെ കാണാതായിട്ട് 20 ദിവസങ്ങൾ പിന്നിടുന്നു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് ഈ മാസം 10ആം തീയതി...
നാല് യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്‍കി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
പൊന്നാനി: സ്‌ത്രീധന വിമുക്‌ത പൊന്നാനി എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) നടത്തി വരുന്ന എട്ടാമത് സ്‌ത്രീധനരഹിത വിവാഹ സംഗമം പൊന്നാനിയിൽ സംഘടിപ്പിച്ചു. നേരത്തെ ഏഴു ഘട്ടങ്ങളിലായി നടത്തിയ സംഗമങ്ങളിലൂടെ...
എസ്‌വൈഎസ് ജലസംരക്ഷണ ക്യാംപയിൻ; പാലത്തിങ്കല്‍ പുഴ ശുചീകരിച്ചു
മലപ്പുറം: 'ജലമാണ് ജീവൻ' എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കി എസ്‌വൈഎസ് നടപ്പിലാക്കിവരുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി എടക്കര പാലത്തിങ്കല്‍ പുഴ ശുചീകരിച്ചു. എടക്കര സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടന്നത്.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉൽഘാടനം...
രേഖകളില്ലാത്ത 2.58 കോടി രൂപ മലപ്പുറത്ത് പിടിച്ചെടുത്തു
മലപ്പുറം: രേഖകളില്ലാതെ കൊണ്ടുവന്ന രണ്ട് കോടി 58 ലക്ഷം രൂപ മലപ്പുറത്ത് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി ആലപടിക്കൽ റഫീഖ് അലിയാണ് പിടിയിലായത്. പണം കൊണ്ടുവന്ന കാറും പോലീസ് പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്...
മലപ്പുറത്ത് സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന
മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായി സൂചനയുണ്ട്.
സഹകരണ ബാങ്ക് മുൻ സെക്രട്ടറി വികെ ഹരികുമാറിന്റെ വീട്ടിലും ആദായനികുതി...
നിയമസഭാ തിരഞ്ഞെടുപ്പ്; വാഹന പരിശോധന കടുപ്പിച്ച് പോലീസ്
ചങ്ങരംകുളം: കുറ്റിപ്പുറം-ചൂണ്ടൽ സംസ്‌ഥാന പാതയിൽ വാഹന പരിശോധന ശക്‌തമാക്കി പോലീസ്. മലപ്പുറം തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂരിലാണ് പരിശോധന കർശനമാക്കിയത്. ചങ്ങരംകുളം പോലീസും ദ്രുതകർമസേനയും സംയുക്‌തമായാണ് പരിശോധന നടത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത...
പൂരത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാൻമാർക്ക് പരിക്ക്
മലപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ 2 പാപ്പാൻമാർക്ക് പരിക്കേറ്റു. കോങ്ങാട് അയ്യപ്പൻകാവ് രാധാകൃഷ്‌ണൻ (44), തൃശൂർ പോർക്കലങ്ങാട് മണികണ്‌ഠൻ (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ...







































