Tue, Aug 4, 2026
34.1 C
Dubai

എസ്‌വൈഎസ്‌ ആമില സമര്‍പ്പണ സംഗമം നാളെ പട്ടിക്കാട് ജാമിഅയില്‍

മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്നദ്ധ സേവനരംഗത്തെ സജീവ വിഭാഗമായ ആമിലയുടെ ഈസ്‌റ്റ് ജില്ലാ സമര്‍പ്പണ സംഗമം നാളെ (ഞായര്‍) പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും. ധാര്‍മിക സംസ്‌കരണ...

തിരൂരിലെ സ്വകാര്യ മാളിലെ കിണറ്റില്‍ അജ്‌ഞാത മൃതദേഹം

മലപ്പുറം: തിരൂരിലെ സ്വകാര്യ മാളിലെ കിണറ്റില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. കിണറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് മാളിലെ അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്....

വേനൽച്ചൂട് കനക്കുന്നു; പര്യടന സമയം പുനഃക്രമീകരിച്ച് സ്‌ഥാനാർഥികൾ

മലപ്പുറം : ജില്ലയുടെ മിക്ക മേഖലകളിലും പകൽ പുറത്തിറങ്ങാൻ സാധിക്കാത്ത തരത്തിൽ ചൂട് ഉയരുകയാണ്. ഈ ചൂടിലും പ്രചാരണത്തിന് കൊഴുപ്പ് ഒട്ടും കുറക്കാതെ സ്‌ഥാനാർഥികളും അണികളും രംഗത്തുണ്ട്. അന്തരീക്ഷത്തിലെ ചൂട് താങ്ങാനാവാതെ തളർന്നു പോകുന്നതിനാൽ...

കരിപ്പൂർ; കസ്‌റ്റംസ്‌ പരിശോധനയിൽ 45 ലക്ഷത്തിന്റെ വാച്ച് കേടാക്കിയതായി പരാതി

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ ലക്ഷങ്ങൾ വിലയുള്ള വാച്ച് നശിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് കേസെടുക്കണമെന്ന് കോടതി ഉത്തരവ് പുറത്തിറക്കിയതായി പരാതിക്കാരന്റെ അഭിഭാഷകൻ കെകെ മുഹമ്മദ് അക്ബർ അറിയിച്ചു. മാർച്ച്...

മലപ്പുറത്ത് ബഡ്‌സ് സ്‌കൂളിലെ സയൻസ് ലാബിൽ തീപിടുത്തം

നിലമ്പൂർ: വല്ലപ്പുഴയിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളിലെ സയൻസ് ലാബിൽ തീപിടുത്തം. വ്യാഴാഴ്‌ച പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നിലമ്പൂരിൽ നിന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. ലാബിലെ രാസവസ്‌തുക്കളും കെട്ടിടത്തിലെ ജനൽച്ചില്ലുകളും...

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്‌മത പാലിക്കുക; ഇസ്‌ലാമിക കർമശാസ്‌ത്ര സെമിനാർ

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാർഷികാഘോഷവും 56ആമത് സനദ്‌ദാന സമ്മേളനത്തോടും അനുബന്ധിച്ച് സംഘടിപ്പിച്ച ഇസ്‌ലാമിക കർമശാസ്‌ത്ര സെമിനാർ (ഫിഖ്ഹ് സെമിനാർ) ശ്രദ്ധേയമായി. 'ആധുനിക ഇടപാടുകൾ ഇസ്‌ലാമിക കർമശാസ്‌ത്ര വീക്ഷണത്തിൽ' എന്ന...

ചേക്കാലിയുടെ അനാഥ കുടുംബത്തിന് സുരക്ഷിതവീടും സ്‌ഥിരവരുമാനവും; താക്കോൽദാനം ഇന്ന്

മലപ്പുറം: ജില്ലയിലെ നിലമ്പൂരിലെ പൂക്കോട്ടുംപാടം ടൗണിൽ ചുമട്ട് തൊഴിലാളിയായിരിക്കെ മരണമടഞ്ഞ ശൈഖ് അലി എന്ന ചേക്കാലിയുടെ നിർധന കുടുംബത്തിന് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിൽ തണലൊരുങ്ങി. മാമ്പറ്റ സ്വദേശിയായിരുന്ന ചേക്കാലിയുടെ മരണത്തോടെ അനാഥമായ...

എംഇടി സ്‌കൂൾ; ‘മികവ് അവാർഡ് സംഗമം’ ശ്രദ്ധേയമായി

മലപ്പുറം: ജില്ലയിലെ വളാഞ്ചേരി കൊളമംഗലം എംഇടി സ്‌കൂൾ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ജേതാക്കൾക്കും ഭാരത് സ്‌കൗട്ട് & ഗൈഡ് രാജ്യപുരസ്‌കാർ അവാർഡിന് അർഹരായവരെയും ആദരിക്കുന്നതിനായി ഒരുക്കിയ 'മികവ് 21' അവാർഡ് സംഗമം...
- Advertisement -