Wed, Jul 1, 2026
32.7 C
Dubai

കനത്ത മഴ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു

കണ്ണൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. നിലവിൽ അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ...

ബേപ്പൂരിൽ നിന്നും കടലിൽ പോയ മൽസ്യബന്ധന ബോട്ടിനെ കുറിച്ച് വിവരമില്ല

കോഴിക്കോട്: ബേപ്പൂരിൽ നിന്നും മൽസ്യ ബന്ധനത്തിന് കടലിൽ പോയ ബോട്ടിനെ കുറിച്ച് വിവരമില്ലാത്തത് ആശങ്കയാകുന്നു. ഈ മാസം അഞ്ചാം തീയതി ബേപ്പൂരിൽ നിന്ന് കടലിൽ പോയ അജ്‌മീര്‍ഷ എന്ന ബോട്ടിനെ കുറിച്ചാണ് ഇതുവരെയും...

വയനാട്ടിലെ ആദിവാസി ഊരുകളില്‍ കോവിഡ് കേസുകള്‍ കൂടുന്നു; ആശങ്ക

വയനാട്: വയനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ളസ്‌റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്. നെന്‍മേനി പഞ്ചായത്തില്‍ ചുള്ളിയോട് മാത്രം ഇന്നലെ പരിശോധിച്ച 110...

കോവിഡ് രോഗി ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനിറങ്ങി; കേസെടുത്ത് പോലീസ്

പനമരം: കോവിഡ് സ്‌ഥിരീകരിച്ചിട്ടും ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ വാഹനമെടുത്ത് ഇറങ്ങിയ ആൾക്കെതിരെ കേസെടുത്ത് പോലീസ്. കോവി‍ഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയവേ പുറത്തിറങ്ങിയ കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെയാണ് കേണിച്ചിറ പോലീസ് കേസ് എടുത്തത്. പകർച്ചവ്യാധി...

കണ്ണൂരിൽ വീണ്ടും പാചകവാതക ടാങ്കർ ലോറി അപകടത്തിൽ പെട്ടു

കണ്ണൂർ: ജില്ലയിൽ വീണ്ടും പാചകവാതക ടാങ്കർ ലോറി അപകടത്തിൽ പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. മംഗലാപുരത്തു നിന്നും പാചകവാതകവുമായി എത്തിയ ടാങ്കറാണ് മേലെ ചൊവ്വയിൽ അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും തെന്നിമാറിയ ലോറി മൺ തിട്ടയിൽ...

കോവിഡ് പ്രതിരോധത്തിനായി 1.15 കോടി രൂപ മാറ്റിവെക്കും; മലപ്പുറം നഗരസഭ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ നിന്ന് 1.15 കോടി രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കാന്‍ കഴിഞ്ഞ ദിവസം...

പേരാവൂർ ആദിവാസി കോളനികളിൽ കോവിഡ് വ്യാപനം കൂടുന്നു

കണ്ണൂർ: പേരാവൂർ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളിൽ കോവിഡ് വ്യാപനം കൂടുന്നു. വിവിധ കോളനികളിലെ 250തിലധികം പേരെ പരിശോധിച്ചപ്പോൾ 100ലധികം പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വെള്ളി, ശനി ദിവസങ്ങളിൽ സ്രവ സാമ്പിളെടുത്തവരുടെ പരിശോധനാഫലം...

അനധികൃത മൽസ്യ വിൽപന; രണ്ട് ലോറികൾ പിടിച്ചെടുത്തു; 9000 രൂപ പിഴ

കോഴിക്കോട്: പഴയ പാലത്തിനു സമീപം ബോട്ട് ജെട്ടി കടവിൽ അനധികൃത മൽസ്യ വിൽപന. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ബേപ്പൂർ, ചാലിയം ഹാർബറുകൾ അടച്ചിട്ടത് മുതലെടുത്താണ് ഒരുവിഭാഗം മൽസ്യത്തൊഴിലാളികൾ ബോട്ട് ജെട്ടിക്കു സമീപം ചാലിയാർ...
- Advertisement -