Thu, Jul 2, 2026
32.8 C
Dubai

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ജനം; പരിശോധന കർശനമാക്കി പോലീസ്

പാലക്കാട് : കോവിഡ് വ്യാപനം കുറക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ആദ്യദിനം തന്നെ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ച് പാലക്കാട് ജില്ല. അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകളും വ്യാപാര സ്‌ഥാപനങ്ങളും ഒഴികെയുള്ളവ ജില്ലയിൽ പൂർണമായും...

അരയി ഗുരുവനം കുന്നിൽ തീപിടുത്തം

കാഞ്ഞങ്ങാട്: അരയി ഗുരുവനം കുന്നിൽ തീപിടിച്ച് ഏഴര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു. ശനിയാഴ്‌ചയാണ് സംഭവം. സീനിയർ ഫയർ ഓഫീസർ ടി അശോക്‌ കുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ്...

വ്യാപാര മേഖലയിലെ പ്രതിസന്ധി: അടിയന്തിര ഇടപെടൽ ആവശ്യം; നജീബ് കാന്തപുരം മുഖ്യമന്ത്രിയോട്

പെരിന്തൽമണ്ണ: കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം തകർച്ച നേരിടുന്ന വ്യാപാര മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് പെരിന്തൽമണ്ണ നിയുക്‌ത എംഎൽഎ നജീബ് കാന്തപുരം മുഖ്യമന്ത്രി പിണറായി...

കോഴിക്കോട് ജില്ലയിൽ കോവിഡ് ചികിൽസക്കായി 48 ആശുപത്രികൾ സജ്ജം

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിൽസക്കായി കൂടുതൽ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. സർക്കാർ, സ്വകാര്യ മേഖലകളിലായി 48 കോവിഡ് ആശുപത്രികളാണ് ജില്ലയിൽ സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രികളിൽ മെഡിക്കൽ നോഡൽ ഓഫീസർമാരെയും കോർഡിനേറ്റർമാരെയും നിയോഗിച്ചു. രോഗ ലക്ഷണമുള്ളവരേയും...

ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും; സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ

കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൽസ്യ, പച്ചക്കറി മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂട്ടം...

വേനൽമഴയും കാറ്റും കനക്കുന്നു; ജില്ലയിൽ വ്യാപക കൃഷിനാശം

വയനാട് : ജില്ലയിൽ വേനൽമഴയും കാറ്റും ശക്‌തമായതോടെ വ്യാപക കൃഷിനാശം. കഴിഞ്ഞ ഒരാഴ്‌ചയായി ജില്ലയിൽ മഴ തുടരുകയാണ്. ഇതോടെയാണ് നിരവധി കർഷകരുടെ കൃഷികൾ നശിച്ചത്. വാഴക്കൃഷിയെയാണ് മഴയും കാറ്റും കൂടുതലായി ബാധിച്ചത്. വിളവെടുപ്പ് നടത്താറായ...

കോവിഡ്; ഊരുകളിലേക്ക് അനാവശ്യ കടന്നുകയറൽ വേണ്ടെന്ന് ഊരുസമിതികൾ

പാലക്കാട്‌: അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്കുള്ള അനാവശ്യ കടന്നു കയറലുകളെ വിലക്കാനൊരുങ്ങി ഊരുസമിതികൾ. ഇന്നലെ ചേർന്ന ഊരുസമിതി യോഗത്തിലാണ് കോവിഡ് പശ്‌ചാത്തലത്തിൽ ഊരുകൾ അടച്ചിടാൻ തീരുമാനമായത്. അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലായി ഇരുള, മുഡുഗ,...

13കാരിയെ പീഡനത്തിന് ഇരയാക്കി; ഒരാൾ അറസ്‌റ്റിൽ

വെള്ളരിക്കുണ്ട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പട്ടികജാതി കോളനിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കേസുമായി ബന്ധപ്പെട്ട് രതീഷ് (31) എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു....
- Advertisement -