ജില്ലയിൽ 3 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; 2 പേർ അറസ്റ്റിൽ
കോഴിക്കോട് : ജില്ലയിലെ താമരശ്ശേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 2 പേർ അറസ്റ്റിൽ. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്ന് താഴ്വാരത്ത് ചാലുമ്പാട്ടിൽ അഷറഫ്(42), ചുങ്കം കമ്മട്ടിയേരിക്കുന്ന് ഷാജി(39) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ...
കോവിഡ് ഭീതിയിൽ കാട് കയറി ആദിവാസി കുടുംബങ്ങൾ
കേളകം: കോവിഡ് ഭീതിയിൽ കാട് കയറി ആദിവാസി കുടുംബങ്ങൾ. കൊട്ടിയൂര് മേലെ പാല്ച്ചുരം ആദിവാസി കോളനിയിലെ 25ഓളം കുടുംബങ്ങളാണ് കോവിഡിനെ പേടിച്ച് വനത്തില് അഭയം തേടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗര്ഭിണികൾ അടക്കമുള്ളവർ കോളനി വിട്ട്...
തുടർച്ചയായ മഴ; ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു
ആനക്കര: തുടർച്ചയായി 3 ദിവസങ്ങളിൽ പെയ്യുന്ന മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞവർഷം ഈ സമയത്ത് പുഴയിൽ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലായിരുന്നു. കേന്ദ്ര ജല കമ്മീഷന്റെ കണക്കുകൾ പ്രകാരം കുമ്പിടി കാങ്കപ്പുഴയിൽ...
പേമാരിക്കിടെ കാട്ടാന ഭീതി; മലയോര കർഷകർ ദുരിതത്തിൽ
ദേലംപാടി: കോവിഡ് മഹാമാരിക്കും കനത്ത പേമാരിക്കുമിടെ മലയോര കർഷകർക്ക് ദുരിതമായി ആനശല്യം. കൃഷിയിടങ്ങൾ കൈയ്യേറിയ ആനക്കൂട്ടം പലയിടങ്ങളിലും നാശം വിതക്കുകയാണ്. കാറ്റും മഴയും കാരണം രണ്ടു ദിവസം കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിൽ കാവലിരിക്കാൻ...
കടലേറ്റം, ശക്തമായ മഴ; ജില്ലയിൽ കനത്ത നാശനഷ്ടം; 49 വീടുകൾ തകർന്നു
കാസർഗോഡ്: കടലേറ്റവും ശക്തമായ കാറ്റും മഴയും രണ്ടാം ദിനവും തുടർന്നപ്പോൾ ജില്ലയിൽ കനത്ത നാശനഷ്ടം. 49 വീടുകൾ തകർന്നു. ഇതിൽ പത്ത് വീടുകൾ പൂർണമായും നശിച്ചു. കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലാണ് കൂടുതൽ നഷ്ടം...
മൃതദേഹം മാറി നൽകി കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ മൃതദേഹം മാറി നൽകിയതായി പരാതി. കോഴിക്കോട് സ്വദേശി സുന്ദരന്റെ മൃതദേഹത്തിന് പകരം വടകര സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് മോർച്ചറിയിൽ നിന്ന് നൽകിയത്. സ്ത്രീയുടെ ബന്ധുക്കൾ...
കടലുണ്ടി തീരദേശത്തിനായി സുന്നി മഹല്ല് കമ്മിറ്റിയുടെ ധനസഹായം; ആദ്യഗഡു കൈമാറി
കോഴിക്കോട്: ഗുരുതര കടലാക്രമണം മൂലം ദുരിതത്തിലായ തീരദേശ വാസികള്ക്ക് ആശ്വാസമായി കടലുണ്ടി സുന്നി മഹല്ല് കമ്മിറ്റിയും കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി ധനസഹായം കൈമാറി.
കടലുണ്ടി പഞ്ചായത്തിലെ തീരദേശത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്ക്ക്...
അട്ടപ്പാടിയിൽ കർശന നിയന്ത്രണം; മരുന്നുകളും, ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകാൻ നടപടി
പാലക്കാട് : അട്ടപ്പാടിയിലെ ഊരുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി ഊരുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഊരുകളിൽ നിന്നും പുറത്ത് പോകുന്നതിനും,...








































