500 രൂപയുടെ ഓക്‌സി മീറ്ററിന് കോഴിക്കോട് കൊള്ളവില; പ്രതിസന്ധി
കോഴിക്കോട്: കോവിഡ് രോഗികളുടെ ഓക്‌സിജൻ അളവ് എളുപ്പത്തിൽ മനസിലാക്കാൻ ഉപയോഗിക്കുന്ന പൾസ് ഓക്‌സി മീറ്ററിന് കോഴിക്കോട് ഈടാക്കുന്നത് കൊള്ളവില. കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അമിത വിലയും കൂടിയായതോടെ രോഗികളുടെ വീടുകളിൽ ഓക്‌സി...
ബംഗാളിലെ മനുഷ്യക്കുരുതി; പ്രതിഷേധവുമായി ബിജെപി
കാസർഗോഡ്: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ അരങ്ങേറിയ മനുഷ്യക്കുരുതിക്ക് എതിരേ ബിജെപിയുടെ പ്രതിഷേധം. ബംഗാളിൽ നടക്കുന്ന സംഘർഷങ്ങൾക്ക് നേരെ മനുഷ്യാവകാശ സംഘടനകളും രാഷ്‌ട്രീയ പാർട്ടികളും കണ്ണടക്കുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ...
കൈക്കൂലിക്കേസ്; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ
പാലക്കാട്: കൈക്കൂലിക്കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. വാളയാറിൽ മാടുവണ്ടിയിൽ നിന്ന് കൈക്കൂലി വാങ്ങിയ വാളയാർ പോലീസ് സ്‌റ്റേഷനിലെ എഎസ്ഐമാരായ ചാക്കോ, ദേവദാസ്, ഡ്രൈവർ അനന്തൻ എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഡ് ചെയ്‌തത്.
കോഴിക്കോട് വിജിലൻസ്...
മലയാളി ദമ്പതികള്‍ക്ക് കര്‍ണാടകയില്‍ ദാരുണാന്ത്യം
പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ദമ്പതികള്‍ക്ക് കര്‍ണാടക ബെല്ലാരിയില്‍ ദാരുണാന്ത്യം. വിന്‍ഡോ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിലാണ് ഇരുവർക്കും ജീവൻ നഷ്‌ടമായത്. ബെല്ലാരിയിലെ ബിസിനസുകാരനും പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പേരാമ്പ്ര...
മഅ്ദിൻ പ്രാർഥനാ സമ്മേളനം നാളെ: ലക്ഷങ്ങൾ ഓൺലൈനായി പങ്കെടുക്കും; ശനിയാഴ്‌ച സമാപിക്കും
മലപ്പുറം: മഅ്ദിൻ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് നാളെ, വെള്ളിയാഴ്‌ച തുടക്കമാകും. ഓണ്‍ലൈനായി നടക്കുന്ന പരിപാടി വൈകുന്നേരം 5ന് സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍...
സംവരണം ദാരിദ്ര്യ നിർമാർജന പദ്ധതിയല്ല; വിധിയെ ഭരണകൂടം ഉൾക്കൊള്ളണം: മുസ്‌ലിം ജമാഅത്ത്
മലപ്പുറം: സംവരണത്തെ ദാരിദ്ര്യ നിർമാർജന പദ്ധതിയായും കേവലം വോട്ട് ബാങ്ക് രാഷ്‌ട്രീയവുമായി കാണുന്ന സമീപനത്തെ നിശിതമായി വിമർശിക്കുന്ന ശക്‌തമായ വിധിയാണ് ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഈ വിധിയെ ഭരണകൂടം തുറന്ന മനസോടെ...
കോവിഡ് നിയന്ത്രണം; തിരക്കൊഴിഞ്ഞ് വാളയാർ അതിർത്തി
പാലക്കാട് : കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കിയതോടെ തിരക്കൊഴിഞ്ഞ് വാളയാർ അതിർത്തി. നൂറിൽ താഴെ വാഹനങ്ങൾ മാത്രമാണ് ഇന്നലെ വാളയാർ അതിർത്തിയിലൂടെ കടന്നു പോയത്. മിനി ലോക്ക്ഡൗണിൽ ആളുകൾ അനാവശ്യ യാത്രകൾ ഒഴിവാക്കിയതോടെ...
കോവിഡ് ബോധവൽക്കരണം; ജില്ലയിൽ വനിതാ പോലീസും രംഗത്ത്
കോഴിക്കോട് : ജില്ലയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾക്ക് വനിതാ പോലീസും രംഗത്ത്. ഇതിന്റെ ഭാഗമായി റൂറൽ വനിതാ പോലീസ് വീടുകളിൽ എത്തി ആളുകൾക്ക് കോവിഡ് ബോധവൽക്കരണം തുടങ്ങിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും,...








































