Thu, Jul 2, 2026
34 C
Dubai

ജില്ലയിൽ കോഴിയിറച്ചിക്ക് വില കുറയുന്നു

വൈത്തിരി: 240 രൂപ വരെ ഉയർന്ന കോഴിയിറച്ചി വില കുറയുന്നു. ഇന്നലെ ജില്ലയിൽ പലയിടത്തും 120 മുതൽ 130 വരെയാണ് കോഴിയിറച്ചിയുടെ വില. തമിഴ്‌നാട്ടിൽ നിന്നും ഇപ്പോൾ ആവശ്യത്തിന് കോഴികൾ എത്തുന്നുണ്ടെന്ന് കോഴിക്കട ഉടമകൾ പറഞ്ഞു....

മുക്കുപണ്ടം വില്‍പന നടത്തി ജ്വല്ലറിയില്‍നിന്ന് പണം തട്ടി; അന്വേഷണം ആരംഭിച്ച് പോലീസ്

മഞ്ചേരി: മുക്കുപണ്ടം വില്‍പന നടത്തി നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് പണം തട്ടിയതായി പരാതി. മലപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. മാന്യമായി വസ്‌ത്രം ധരിച്ചെത്തിയ മധ്യവയസ്‌കരായ രണ്ടുപേരാണ് മുക്കുപണ്ടം നൽകി...

മിനി ലോക്ക്ഡൗൺ: പരിശോധന കർശനമാക്കി പോലീസ്; 176 പേർക്കെതിരെ നടപടി

ഫറോക്ക്: കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച മിനി ലോക്ക്ഡൗണിന്റെ ഭാഗമായി പരിശോധന ശക്‌തമാക്കി പോലീസ്. അനാവശ്യമായി എത്തിയ 44 വാഹനങ്ങൾ പിടികൂടുകയും കോവിഡ് മാനദണ്ഡം ലംഘിച്ച 176 പേർക്കെതിരെ നടപടിയെടുക്കുകയും ചെയ്‌തു. ജില്ലാ...

കാന്തപുരത്തിന് ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്‌ട്ര വ്യക്‌തിത്വ പുരസ്‌കാരം

ദുബൈ: ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ ഭാഗമായി നൽകുന്ന 2021ലെ ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്‌ട്ര ഇസ്‌ലാമിക വ്യക്‌തിത്വ പുരസ്‌കാരം കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഇന്ന് സ്വീകരിക്കും. ഫുജൈറ കിരീടവകാശി...

കണ്ണൂർ ഇരിട്ടിയിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്ക്

കണ്ണൂർ: ഇരിട്ടിയിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലിൽ സഹോദരങ്ങളായ മുഹമ്മദ്‌ ആമീൻ (5) മുഹമ്മദ്‌ റഹീദ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പിൽ...

കാട്ടാനഭീതിയിൽ പെരുങ്കോട; ജനവാസ മേഖലയിൽ ഇറങ്ങിയത് 19 കാട്ടാനകൾ

വയനാട് : ജില്ലയിലെ പെരുങ്കോട പ്രദേശത്ത് ജനങ്ങളെ ഭീതിയിലാക്കി കാട്ടാനക്കൂട്ടം. ഇന്നലെയാണ് 19 കാട്ടാനകൾ ഉൾപ്പെട്ട സംഘം പ്രദേശത്ത് എത്തിയത്. കൽപറ്റ റേഞ്ചിലെ വനമേഖലയായ വണ്ണാത്തിമല ഭാഗത്ത് നിന്ന് ഇറങ്ങിയ ആനക്കൂട്ടം പെരുങ്കോടയിൽ...

രോഗവ്യാപനം രൂക്ഷം; മടിക്കൈ പഞ്ചായത്തിൽ 10 വരെ സമ്പൂർണ നിയന്ത്രണം

നീലേശ്വരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന മടിക്കൈ പഞ്ചായത്തിൽ നിലവിലുള്ള സമ്പൂർണ നിയന്ത്രണം മെയ് 10 വരെ നീട്ടി. കൂടാതെ, കോവിഡ് ബാധിതരെ പരിചരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 2 ഡൊമിസിലിയറി കെയർ സെന്ററുകളും...

ജില്ലയിലെ ഹോട്ടലിൽ മോഷണം; പ്രതികൾ പിടിയിൽ

മലപ്പുറം : ജില്ലയിലെ ഹോട്ടലിൽ നിന്നും പണം കവർന്ന കേസിൽ മുൻ ജീവനക്കാരനും സഹായിയും അറസ്‌റ്റിൽ. നഗരത്തിലെ കുറ്റിപ്പുറം റോഡിലുള്ള ഹോട്ടലിൽ കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെയാണ് മോഷണം നടന്നത്. സംഭവത്തിൽ മഞ്ചേരി കടമ്പോട്...
- Advertisement -