Thu, Jul 2, 2026
34 C
Dubai

കോവിഡ് നിയന്ത്രണം; ജില്ലയിൽ കെഎസ്ആർടിസി സർവീസ് നടത്തും

പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും ജില്ലയിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. പതിവുപോലെ സർവീസുകൾ നടത്തില്ലെങ്കിലും യാത്രക്കാരുടെ എണ്ണം അനുസരിച്ച് സർവീസുകൾ...

തൊഴിലാളികൾക്ക് ഇനി വെയിലേൽക്കില്ല; വലിയങ്ങാടിയിൽ മേൽക്കൂരയുടെ പണി അവസാനഘട്ടത്തിൽ

കോഴിക്കോട്: ഇനി വെയിലേൽക്കാതെ വലിയങ്ങാടിയിലെ തൊഴിലാളികൾക്ക് പണിയെടുക്കാനാവും. വലിയങ്ങാടിയിൽ മേൽക്കൂര ഒരുക്കുന്നതിന്റെ രണ്ടാംഘട്ട പണി അവസാനഘട്ടത്തിൽ എത്തി. കഴിഞ്ഞ വർഷം മേൽക്കൂരയുടെ ആദ്യഘട്ട പണി പൂർത്തിയായിരുന്നു. അന്ന് 105 മീറ്റർ നീളത്തിലാണ് മേൽക്കൂരയിട്ടത്....

ലോക്ക്‌ഡൗൺ സമാന നിയന്ത്രണം; റംസാൻ വിപണി നഷ്‌ടമായേക്കും; വ്യാപാരികൾ ആശങ്കയിൽ

കണ്ണൂർ: സംസ്‌ഥാനത്ത്‌ ഒരാഴ്‌ച നടപ്പാക്കുന്ന ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ ഒട്ടേറെ മേഖലകളെ സാരമായി ബാധിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് റംസാൻ വിപണിയാണ്. നോമ്പ് അവസാന പത്ത് ദിവസങ്ങളിലേക്ക് കടന്നതിന്റെ...

ആശുപത്രികളിലെ പകുതി കിടക്കകൾ കോവിഡ് ചികിൽസക്ക്

കണ്ണൂർ: കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ആശുപത്രികളിലെയും പകുതി കിടക്കകൾ കോവിഡ് ചികിൽസക്ക് മാത്രമായി മാറ്റിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്‌ടർ ടിവി...

കനത്ത കാറ്റിലും മഴയിലും മാവൂരിൽ വ്യാപക നാശനഷ്‌ടം

കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ കാറ്റിലും മഴയിലും മാവൂർ കൽപള്ളി മേഖലയിൽ വ്യാപക നാശനഷ്‌ടം. വീടിന് മുകളിൽ മരങ്ങൾവീണും മേൽകൂര പറന്നുപോയുമാണ് നഷ്‌ടം സംഭവിച്ചത്. കൂടാതെ വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കൽപ്പള്ളി വേലാട്ടിൽ ഗഫൂറിന്റെ...

നീതികിട്ടും വരെ സമരം തുടരും; വാളയാർ കുട്ടികളുടെ അമ്മ

പാലക്കാട്: മക്കൾക്ക് നീതി കിട്ടും വരെ സമരം തുടരുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. സിബിഐ അന്വേഷണത്തിന് സർക്കാരിന്റെ ഇടപെടലില്ല. മക്കളുടേത് കൊലപാതകം തന്നെയെന്ന് സിബിഐക്ക് മനസിലായി എന്നാണ് താൻ കരുതുന്നതെന്നും വാളയാർ പെൺകുട്ടികളുടെ...

85 കുപ്പി മദ്യം പിടികൂടി

വടകര: എക്‌സൈസും വടകര അർപിഎഫും വടകര റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിൽ 85 കുപ്പി മദ്യം പിടികൂടി. ഉടമസ്‌ഥനില്ലാത്ത നിലയിൽ രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. ഗോവയിൽ മാത്രം വിൽപന...

വനത്തില്‍ കയറി കാട്ടുപന്നി വേട്ട; സംഘത്തിലെ ഒരാള്‍ അറസ്‌റ്റിൽ

കോഴിക്കോട്: വനത്തില്‍ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍. താമരശ്ശേരി റെയ്ഞ്ചിലെ ചിപ്പിലിത്തോട് വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടിയ കോടഞ്ചേരി മീൻമുട്ടി കാട്ടിലേടത്ത് ചന്ദ്രന്‍ (52) ആണ് പിടിയിലായത്. ഇയാളിൽ നിന്നും...
- Advertisement -