Sat, Aug 22, 2026
42 C
Dubai

ബേപ്പൂരിൽ മുഹമ്മദ് റിയാസ് മുന്നിൽ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ എൽഡിഎഫിന് നേരിയ മുന്നേറ്റം. 79 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. 60 സീറ്റുകളിൽ യുഡിഎഫ് മുന്നിലുണ്ട്. ഒരു സീറ്റിൽ എൻഡിഎ പ്രതീക്ഷ നിലനിർത്തുന്നു. അതേസമയം,...

ധർമ്മടത്ത് പിണറായി വിജയന് ലീഡ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറിൽ സംസ്‌ഥാനത്ത് എൽഡിഎഫിന് മേൽക്കൈ. ധർമ്മടത്ത് പിണറായി വിജയന്‍ 550ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 65...

എലത്തൂരിൽ എകെ ശശീന്ദ്രന് ലീഡ്; ബാലുശ്ശേരിയിൽ ധർമജൻ പിന്നിൽ

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ സ്‌ഥാനാർഥി എകെ ശശീന്ദ്രന് ലീഡ്. ഇവിടെ സുൽഫിക്കർ മയൂരിയാണ് യുഡിഎഫ് സ്‌ഥാനാർഥി. ടിപി ജയചന്ദ്രനെയാണ് ബിജെപി മൽസര രംഗത്ത് ഇറക്കിയിരിക്കുന്നത്. എലത്തൂരില്‍ 2016ലും എന്‍സിപിയുടെ എകെ ശശീന്ദ്രനാണ് വിജയിച്ചത്....

എൽഡിഎഫിന് ആദ്യ ലീഡ്; കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ മുന്നിൽ

കോഴിക്കോട്: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ലീഡ് എല്‍ഡിഎഫിന്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുന്നത്. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനാണ് മുന്നിട്ട് നില്‍ക്കുന്നത്. അഞ്ച് വോട്ടുകള്‍ക്കാണ് മുന്നേറ്റം. Also Read: കോഴിക്കോട്...

കോഴിക്കോട് മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്. അതീവ ജാഗ്രതയിലാണ് അധികൃതര്‍. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു തുടങ്ങി. തപാല്‍...

ഉപതിരഞ്ഞെടുപ്പ് ഫലം തേടി മലപ്പുറം ലോക്‌സഭാ മണ്ഡലം; ദേശീയ പോരാട്ടം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ആകാംക്ഷയുടെ മുൾമുനയിൽ. ദേശീയ പോരാട്ടം നടന്ന മലപ്പുറത്തെ ഫലമറിയാൻ കാത്തിരിക്കുകയാണ് മുന്നണികളും ജനങ്ങളും. യുഡിഎഫിനായി മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ്...

ഉറ്റുനോക്കി കോഴിക്കോട്; ഇതുവരെ ലഭിച്ചത് 63,233 തപാൽ വോട്ടുകൾ

കോഴിക്കോട്: ജില്ലയിൽ സ്‌പെഷ്യൽ തപാൽ വോട്ടുകളും ആവശ്യസർവീസ് വോട്ടുകളും ഉൾപ്പടെ ഇന്നലെ വരെ 63,233 തപാൽ വോട്ടുകൾ ലഭിച്ചു. ഹാജരാകാത്ത വോട്ടർമാരുടെ വിഭാഗത്തിൽ 33,734 പേരാണ് വീടുകളിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ വീടുകളിൽ...

ജനമനസ് ആർക്കൊപ്പമെന്ന് ഇന്നറിയാം; ജില്ലയിൽ 14 കേന്ദ്രങ്ങൾ; ആദ്യം എണ്ണുക തപാൽ വോട്ടുകൾ

മലപ്പുറം: ഒരു മാസത്തോളം നീണ്ടു നിന്ന പിരിമുറുക്കങ്ങൾക്ക് ഇന്ന് അവസാനമാവുകയാണ്. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം. ജില്ലയിൽ രാവിലെ 8 മണി മുതൽ 14 കേന്ദ്രങ്ങളിലായി വോട്ടെണ്ണി തുടങ്ങും. ആദ്യം...
- Advertisement -