Fri, Jul 3, 2026
34.9 C
Dubai

മൻസൂർ കൊലപാതകം; പ്രതിയുടെ വീടിന് സമീപം നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിലെ പ്രതി പിപി ജാബിറിന്റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിനു സമീപം നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. വീടിന് പിന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവയാണ്...

കിടപ്പ് രോഗികൾക്കായി മൊബൈൽ വാക്‌സിൻ യൂണിറ്റുകൾ തുടങ്ങാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: ജില്ലയിലെ കിടപ്പ് രോഗികൾക്കായി മൊബൈൽ വാക്‌സിൻ യൂണിറ്റുകൾ തുടങ്ങാനൊരുങ്ങി കണ്ണൂർ ജില്ലാ പഞ്ചായത്ത്. വാക്‌സിന്‍ ചലഞ്ചിൽ പങ്കാളികളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയതിന് പിന്നാലെയാണ് കോവിഡ് പ്രതിരോധ...

കോവിഡ് പ്രതിരോധം; ജില്ലയിൽ 40 സ്‌കൂൾ ബസുകൾ ഏറ്റെടുക്കുന്നു

കോഴിക്കോട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ആംബുലൻസുകൾ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പരിധിയിലുള്ള ഒരു സ്‌കൂൾ ബസ് വീതം ആംബുലൻസാക്കി മാറ്റാനാണ് തീരുമാനം....

സിദ്ദീഖ് കാപ്പന് നീതി വേണം; ‘പ്രതിഷേധ മതിൽ’ ക്യാംപയിനുമായി യൂത്ത് ലീ​ഗ്

മലപ്പുറം: ഉത്തർപ്രദേശിലെ മഥുരയിൽ തടവിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് നീതി തേടി മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ‘പ്രതിഷേധ മതിൽ’ ക്യാംപയിൻ തുടങ്ങി. സിദ്ദീഖ് കാപ്പന്റെ വേങ്ങരയിലെ...

അപകീർത്തി കേസ്; കെപിസിസി അധ്യക്ഷന് പരാതി നല്‍കി സോണി സെബാസ്‌റ്റ്യൻ

കണ്ണൂര്‍: അപകീർത്തി പോസ്‌റ്റിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പിടി മാത്യുവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് സോണി സെബാസ്‌റ്റ്യൻ പരാതി നൽകി. പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്ന് നേതൃത്വം...

പെരുന്നാൾ കൈനീട്ടവുമായി ഖത്തർ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ; വിതരണം ഏപ്രിൽ 27ന്

മലപ്പുറം: ഖത്തർ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) മലപ്പുറം ചാപ്റ്ററിന് കീഴിൽ നിർധനരായ കുടുംബങ്ങൾക്ക് നൽകിവരുന്ന പെരുന്നാൾ കൈനീട്ട വിതരണം നാളെ രാവിലെ 10 മണിക്ക് എടരിക്കോട് യൂത്ത് സ്‌ക്വയറിൽ നടക്കുമെന്ന് ഭാരവാഹികൾ...

കോവിഡ് വ്യാപനം; പാലക്കാട് 8 പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ

പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർശന നിയന്ത്രണം. ഇതേ തുടർന്ന് ജില്ലയിലെ 8 ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂർ,...

മസ്‌ജിദുകളിലെ പ്രാർഥന: സർവകക്ഷി യോഗതീരുമാനം സ്വാഗതാര്‍ഹം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം, ജില്ലാ കളക്‌ടർമാർ സാമുദായിക നേതാക്കളുടെ യോഗം വിളിച്ച് സർവകക്ഷി യോഗ നിർദേശങ്ങൾ അറിയിക്കണം തുടങ്ങിയ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു. ആരാധനാലയങ്ങളുടെ...
- Advertisement -