Sun, Aug 23, 2026
37 C
Dubai

പറശ്ശിനിക്കടവിൽ വീണ്ടും ലോക്ക്‌ഡൗൺ പ്രതീതി

പറശ്ശിനിക്കടവ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്‌തർക്ക് പ്രവേശനം നിരോധിച്ചതോടെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ഉൾപ്പെടുന്ന ക്ഷേത്രനഗരി വീണ്ടും ലോക്ക്‌ഡൗൺ പ്രതീതിയിലായി. ടൂറിസ്‌റ്റ് ഹോമുകളിൽ ആളില്ല. ബോട്ട് ജെട്ടിയും അടച്ചു. ടൂറിസ്‌റ്റ് ബോട്ട്...

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം; 1,92,000 രൂപ കാണാതായി

കണ്ണൂർ : ജില്ലയിലെ സെൻട്രൽ ജയിലിൽ മോഷണം. 1,92,000 രൂപയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മോഷണം പോയത്. ജയിൽ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറിൽ നിന്നുമാണ് ഇത്രയധികം തുക മോഷ്‌ടിക്കപ്പെട്ടത്. തുടർന്ന് പണം...

കർശന നിയന്ത്രണം; തിരക്കൊഴിഞ്ഞ് വാളയാർ അതിർത്തി

പാലക്കാട് : സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ കർശന കോവിഡ് നിയന്ത്രണങ്ങളും രജിസ്‌ട്രേഷനിലെ തകരാറും മൂലം വാളയാർ അതിർത്തിയിൽ തിരക്കൊഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 8 മണി വരെയുള്ള കണക്കുകൾ പ്രകാരം അതിർത്തി കടന്നു വന്നത്...

വേനൽമഴ; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തം

കണ്ണൂർ : ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പടെ വേനൽമഴ ശക്‌തം. കനത്ത മഴയിലും കാറ്റിലും മിക്കയിടങ്ങളിലും നാശനഷ്‌ടങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ വൈദ്യുതി തടസവും മിക്കയിടങ്ങളിലും രൂക്ഷമായി. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇരിട്ടി...

കോവിഡ് മാനദണ്ഡ ലംഘനം; പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെ തടഞ്ഞു

കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ താഴെഅങ്ങാടിയിൽ കടകളിൽ പരിശോധനക്ക് എത്തിയ നഗരസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാരെ ഒരു സംഘം തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ ടിപി...

ടെസ്‌റ്റ് ചെയ്‌ത്‌ അഞ്ച് ദിവസം കഴിഞ്ഞിട്ടും ഫലമറിയുന്നില്ല; ഏജൻസിക്കെതിരെ പരാതി

കാസർഗോഡ്: കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ഏജൻസിക്കെതിരെ വ്യാപക പരാതി. ടെസ്‌റ്റ് ചെയ്‌ത് അഞ്ച് ദിവസം കഴിയുമ്പോഴും ഫലം കിട്ടുന്നില്ല. അതിനാൽ അടിയന്തര ശസ്‌ത്രക്രിയ പോലും വൈകുന്ന സാഹചര്യമാണുള്ളത് എന്ന് അധികൃതർ പറയുന്നു. പരിശോധനാ...

കോവിഡ് വ്യാപനം; വയനാട്ടിലെ അന്തർസംസ്‌ഥാന അതിർത്തികളിൽ കർശന പരിശോധന

വയനാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വയനാട് ജില്ലയിലെ അന്തർസംസ്‌ഥാന അതിർത്തികളിൽ നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ. പരിശോധന ശക്‌തമാക്കിയതിന് ഒപ്പം തന്നെ ആർടിപിസിആർ നടത്തുന്നതിനായി ഫെസിലിറ്റേഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. രോഗവ്യാപനം ഉയർന്ന പശ്‌ചാത്തലത്തിൽ...

വാളയാറിൽ കഞ്ചാവ് വേട്ട; മൂന്ന് പേർ അറസ്‌റ്റിൽ

പാലക്കാട്​: വാളയാര്‍ അതിര്‍ത്തിയില്‍ കടത്താന്‍ ശ്രമിച്ച ഒരുടണ്‍ കഞ്ചാവ് എക്‌സൈസ് സ്​പെഷല്‍ സ്​ക്വാഡ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചരക്കുലോറിയുടെ രഹസ്യ അറയില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേരെ...
- Advertisement -