കണ്ണൂർ ജയിലിലെ കോവിഡ് വ്യാപനം; ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവർത്തനം നിർത്തി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി സെൻട്രൽ ജയിലിലെ യൂണിറ്റിലെ ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവർത്തം നിർത്തി. വിപണന കൗണ്ടറുകളും താൽകാലികമായി...
ജില്ലയില് 1843 പേര്ക്ക് കൂടി കോവിഡ്; കർശന നിയന്ത്രണം
കണ്ണൂർ: ജില്ലയില് 1843 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1699 പേര്ക്കും സമ്പര്ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ 113 പേര്ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്ക്കും 21 ആരോഗ്യ...
പോലീസിനെതിരെ കലാപാഹ്വാനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സോഷ്യൽ മീഡിയയിലൂടെ പോലീസിനെതിരെ കലാപാഹ്വാനം നടത്തിയതിന് Cr.229...
കോവിഡ് വാക്സിനേഷന്; എസ്വൈഎസ് 636 ഹെല്പ് ഡെസ്ക് ആരംഭിക്കുന്നു
മലപ്പുറം: കോവിഡ് വാക്സിനേഷൻ രജിസ്റ്റർ ചെയ്യുന്നതിന് ഹെല്പ് ഡെസ്കുമായി എസ്വൈഎസ്. സംഘടനയുടെ മലപ്പുറം ഈസ്റ്റ് പ്രദേശങ്ങളിലെ 636 യൂണിറ്റ് കേന്ദ്രങ്ങളില് ഹെല്പ്പ് ഡെസ്ക് പ്രവര്ത്തിക്കും; ഭാരവാഹികൾ പറഞ്ഞു.
സാധാരണ ജനങ്ങള്ക്ക് ബുദ്ധിമുട്ടില്ലാതെ രജിസ്ട്രേഷന് നടപടികള്...
ഭിന്നശേഷിക്കാർക്ക് മഅ്ദിൻ ‘ഏബിൾവേൾഡ്’ ഹെൽപ്ലൈൻ
മലപ്പുറം: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ തരത്തിലുള്ള ഭിന്നശേഷിക്കാർക്കായി മഅ്ദിൻ ഏബിൾവേൾഡ് വിപുലമായ സംവിധാനങ്ങളുള്ള ഹെൽപ്ലൈൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മുതിർന്ന ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാനുള്ള...
സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണന നൽകണം; കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു
കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണന നൽകി, ആരോഗ്യം സംരക്ഷിക്കാൻ ഇടപെടണം എന്നഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ കത്തയച്ചു.
മാദ്ധ്യമ വാർത്തകളിൽ...
അടിയന്തിര സർവകക്ഷിയോഗം; കേരള മുസ്ലിം ജമാഅത്ത് നിവേദനം നൽകി
മലപ്പുറം: മസ്ജിദുകളിലെ ആരാധനക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിബന്ധനകളിൽ വിട്ടുവീഴ്ച ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല, വിവിധ രാഷ്ട്രീയ
കക്ഷി നേതാക്കൾ എന്നിവർക്ക് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം...
പാലക്കാട് കുതിരയോട്ടം; കൂടുതൽ പേർ അറസ്റ്റിൽ
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തത്തമംഗലത്ത് കുതിരയോട്ട മൽസരം സംഘടിപ്പിച്ച ആളുകൾക്കെതിരെ കൂടുതൽ നടപടികളുമായി പോലീസ്. അങ്ങാടി വേല കമ്മറ്റിയിലെ 18 സംഘാടകരേയും 16 കുതിരയോട്ടക്കാരേയും ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം...








































