കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീലഗിരി ടൂറിസം തുറന്നു കൊടുക്കണം; സിപിഎം
വയനാട് : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നീലഗിരിയിൽ ടൂറിസം അനുവദിക്കണമെന്ന ആവശ്യവുമായി സിപിഎം നീലഗിരി ജില്ലാ സെക്രട്ടറി വിഎ ഭാസ്കരൻ. വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആളുകളാണ് ഇവിടെ ഉള്ളതെന്നും, അതിനാൽ മാനദണ്ഡങ്ങൾ...
എടിഎം കൗണ്ടറുകളിൽ സാനിറ്റൈസറിന്റെ കാലിക്കുപ്പികൾ; ബോട്ടിലുകൾ മോഷണം പോകുന്നെന്ന് പരാതി
കാസർഗോഡ്: നഗരത്തിലും ഉൾപ്രദേശങ്ങളിലും എടിഎമ്മുകളിൽ പണം പിൻവലിക്കാൻ എത്തുന്ന ആളുകൾ സാനിറ്റൈസർ ബോട്ടിലുകൾ സൂക്ഷിക്കുന്നില്ലെന്ന് പരാതി. ചില ബാങ്കുകൾ ഇക്കാര്യത്തിൽ കടുത്ത ജാഗ്രതക്കുറവാണ് കാണിക്കുന്നത്. കോവിഡ് വ്യാപനം ശക്തമായതോടെ ദേശസാൽകൃത ബാങ്കുകൾ, സ്വകാര്യ...
കുട്ട്യാനത്ത് ഒറ്റയാന്റെ വിളയാട്ടം; പൊറുതിമുട്ടി ജനങ്ങൾ
കാസർഗോഡ്: ബാവിക്കരയടുക്കം കുട്ട്യാനത്ത് ഒറ്റയാൻ കൃഷിയിടത്തിലിറങ്ങി വിളനശിപ്പിക്കുന്നത് തുടരുന്നു. ആഴ്ചകളായിട്ടും ഇതിന് ശമനമാകാത്തതിനാൽ ആശങ്കയിലാണ് നാട്ടുകാർ. കവുങ്ങ്, തെങ്ങ്, വാഴ, റബ്ബർ, ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. ജലസേചനത്തിനൊരുക്കിയ പമ്പുകളും പൈപ്പുകളും നശിപ്പിച്ചിട്ടുണ്ട്.
എം ജനാർദനൻ,...
കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി
ബത്തേരി: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റ്, മാളുകൾ, ബാങ്കുകൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ പരിസരങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി. സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്...
ജില്ലയിലെ 43 വാർഡുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു
കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലയിലെ 28 തദ്ദേശ സ്ഥാപനങ്ങളിലെ 43 വാർഡുകളിൽ കൂടി കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആലക്കോട്കാവുംകുടി, അരങ്ങം, ആറളം, ആറളം ഫാം, ചെമ്പിലോട് തലവിൽ, ചിറക്കൽ, പുതിയാപറമ്പ, അമ്പായക്കാട്, എരമം,...
കോവിഡ് വ്യാപനം; വടകര മേഖലയിലെ എഫ്എൽടിസികൾ ഉടൻ തുറക്കും
വടകര: കോവിഡ് കേസുകൾ അനിയന്ത്രിതമായി കുതിക്കവെ വടകര മേഖലയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ വീണ്ടും തുറക്കുന്നു. മണിയൂർ പഞ്ചായത്തിലെ നവോദയ വിദ്യാലയത്തിൽ എഫ്എൽടിസി ഒരുങ്ങിക്കഴിഞ്ഞു. 96 പേരെ ചികിൽസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്....
സാമൂഹ്യ വിരുദ്ധർ കൃഷി നശിപ്പിച്ചതായി പരാതി
കോഴിക്കോട്: സിപിഎം പ്രവർത്തകന്റെ പറമ്പ് കയ്യേറി കൃഷി നശിപ്പിച്ചതായി പരാതി. സിപിഎം വെള്ളൂർ ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് അംഗവുമായ പി ചാത്തുവിന്റെ പറമ്പിലെ കവുങ്ങുകളാണ് സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്.
സംഭവത്തിന് പിന്നിൽ...
ആരാധനാലയങ്ങളിലെ നിയന്ത്രണം; തീരുമാനം തിങ്കളാഴ്ചയെന്ന് കളക്ടർ
മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്തെ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം തിങ്കളാഴ്ചയെന്ന് കളക്ടർ കെ ഗോപാലകൃഷണൻ. തീരുമാനം പുനഃപരിശോധിക്കണമെന്ന് മത-രാഷ്ട്രീയ നേതാക്കൾ ആവശ്യപെട്ട സാഹചര്യത്തിലാണ് കളക്ടറുടെ പ്രതികരണം. മുഖ്യമന്ത്രി വിളിച്ച...








































