Sun, Aug 23, 2026
43 C
Dubai

വാളയാര്‍ അതിർത്തിയിൽ നാളെ മുതല്‍ പരിശോധന തുടങ്ങുന്നു

പാലക്കാട്: വാളയാര്‍ അതിർത്തിയിൽ നാളെ മുതല്‍ കേരളവും കോവിഡ് പരിശോധന തുടങ്ങുന്നു. ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ നാളെ മുതൽ പരിശോധിക്കും. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ...

ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ തുടങ്ങണം; കോഴിക്കോട് കളക്‌ടർ

കോഴിക്കോട്: ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ തുടങ്ങണമെന്ന് ജില്ലാ കളക്‌ടറുടെ നിർദ്ദേശം. ബീച്ച് ജനറൽ ആശുപത്രി വീണ്ടും കോവിഡ് ആശുപത്രിയാക്കി. കോഴിക്കോട് ജില്ലയിൽ അതിഗുരുതര രോഗ വ്യാപനമുണ്ടായേക്കുമെന്ന് കളക്‌ടർ മുന്നറിയിപ്പ്...

കാഞ്ഞങ്ങാട് വെള്ളൂട സോളാർ പാർക്കിൽ വൻ തീപിടിത്തം

കാഞ്ഞങ്ങാട്: വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തം. ഫയർ ഫോഴ്സെത്തി മൂന്ന് മണിക്കൂറോളമായി തീയണക്കാൻ ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം. നിർമ്മാണത്തിനായി കൊണ്ടുവന്ന അലൂമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ്...

ജില്ലയിൽ എസ്‌വൈഎസ്‌ റംസാൻ പ്രഭാഷണത്തിന് തുടക്കമായി

മലപ്പുറം: എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണത്തിന് മലപ്പുറം ഈസ്ററ് ജില്ലയിൽ തുടക്കമായി. 'വിശുദ്ധ റമളാൻ; ആത്‌മ വിചാരത്തിന്റെ മാസം' എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ...

സുന്നി യുവജന സംഘം ‘സകാത്ത് അര്‍ബന്‍ സംഗമം’; മലപ്പുറത്ത് തുടക്കം കുറിച്ചു

മലപ്പുറം: സാമ്പത്തിക ശേഷിയുള്ളവർക്ക് സകാത്ത് ബോധവല്‍കരണം നൽകുന്നതിന് വേണ്ടി എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സകാത്ത് അര്‍ബന്‍ സംഗമങ്ങള്‍ക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു. ആത്‌മാന്വേഷണത്തിന്റെ റമളാന്‍ എന്ന പ്രമേയവുമായി സുന്നി...

കണ്ണൂരിൽ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയിൽ

കണ്ണൂർ: മട്ടന്നൂർ കാനാട് അമ്മയെയും കുഞ്ഞിനേയും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകൾ അൻവിക (4) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

കോവിഡ് വ്യാപനം; കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്‌ച മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. സർവകലാശാല ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശത്തെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി...

ലക്ഷങ്ങൾ വിലയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

പാലക്കാട്: നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. പട്ടാമ്പി നെല്ലായ സ്വദേശി ജാഫറിനെ (40) യാണ് 100 കിലോ പുകയില ഉൽപന്നങ്ങളുമായി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇതിന് രണ്ട് ലക്ഷം രൂപ വിലവരും....
- Advertisement -