Sun, Jul 5, 2026
29.9 C
Dubai

കൂത്തുപറമ്പ് രാഷ്‌ട്രീയ കൊലപാതകം: എസ്‌എസ്‌എഫ് നിലമ്പൂർ ഡിവിഷൻ പ്രതിഷേധ റാലി നടത്തി

നിലമ്പൂർ: കൂത്തുപറമ്പ് രാഷ്ട്രീയ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് എസ്‌എസ്‌എഫ് നിലമ്പൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി നടത്തി. രാഷ്ട്രീയ തിമിരം ബാധിച്ച നരാധമൻമാരുടെ കൊലക്കത്തിക്കിരയായ മൻസൂറിന്റെ പാരത്രിക മോക്ഷത്തിന് വേണ്ടി പ്രാർഥനാ സദസുകൾ...

ബാലുശേരിയിലെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ

കോഴിക്കോട്: ബാലുശേരി കരുമലയിൽ ഇന്നലെ യുഡിഎഫ്-എല്‍ഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. സിപിഎം പ്രവര്‍ത്തകരായ മൂന്ന് പേരാണ് അറസ്‌റ്റിൽ ആയത്. കരുമല സ്വദേശികളായ വിപിന്‍, മനോജ്, നസീര്‍ എന്നിവരാണ് അറസ്‌റ്റിലായത്. ഇന്നലെ...

കോവിഡ്; ജില്ലയിൽ പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര നിരോധിച്ചതായി കളക്‌ടർ

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ബസുകള്‍ ഉള്‍പ്പടെ പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്രക്ക് നിരോധനം. ജില്ലാ കളക്‌ടറുടേതാണ് ഉത്തരവ്. നിറയെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി...

കോഴിക്കോട് കോർപറേഷൻ പരിധിയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ പരിശോധന ശക്‌തമാക്കി കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം. കടകളിലും പൊതുയിടങ്ങളിലും പരിശോധന നടത്തി വീഴ്‌ച വരുത്തുന്നവര്‍ക്ക് നോട്ടീസ് നല്‍കുന്നതും പിഴ ഈടാക്കുന്നതും തുടരുകയാണ്. വീഴ്‌ച വരുത്തുന്നവര്‍ക്ക്...

മലമ്പുഴയിലെ വോട്ട് വിവാദം; യുഡിഎഫ് ബിജെപിക്ക് വോട്ട് വിറ്റുവെന്ന് ജനതാദൾ നേതാവ്

പാലക്കാട്: മലമ്പുഴയിലെ വോട്ടുകച്ചവട വിവാദം പുകയുന്നു. യുഡിഎഫ് സ്‌ഥാനാർഥി എസ്കെ അനന്തകൃഷ്‌ണൻ ബിജെപിക്ക് വോട്ട് വിറ്റെന്ന് ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ ആരോപിച്ചു. പതിനായിരം വോട്ടാണ് വിറ്റതെന്നാണ് ആരോപണം....

മൻസൂറിന്റെ കൊലപാതകം; അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നതായി ചെന്നിത്തല

കണ്ണൂര്‍: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കടവത്തൂര്‍മുക്കില്‍ പീടികപാറാല്‍ വീട്ടില്‍ മന്‍സൂര്‍ (21) കൊല്ലപ്പെട്ട കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിൽ...

തൊട്ടിൽപ്പാലം ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു

കോഴിക്കോട്: തൊട്ടിൽപ്പാലം ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. ആവശ്യത്തിന്ന് വീതിയില്ലാത്ത റോഡിന്റെ അരിക് മുഴുവൻ ടാക്‌സി ജീപ്പുകൾ, ഓട്ടോകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ നിർത്തിയിടാൻ ഉപയോഗിക്കുന്നതോടെ ഗതാഗത തടസം അനിയന്ത്രിതമാകുന്ന അവസ്‌ഥയാണ്. കഴിഞ്ഞ ദിവസം...

ഫർണിച്ചർ നിർമാണശാലക്ക് തീപിടുത്തം; 10 ലക്ഷം രൂപയുടെ നാശനഷ്‌ടം

മലപ്പുറം : ജില്ലയിലെ പുള്ളിപ്പാടത്ത് ഫർണിച്ചർ നിർമാണശാലക്ക് തീ പിടിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്‌ടമാണ് തീപിടുത്തത്തെ തുടർന്ന് ഉണ്ടായത്. തടികൾ, ഉരുപ്പടികൾ, ഫർണിച്ചർ, ഉപകരണങ്ങൾ തുടങ്ങിയവ എല്ലാം നശിച്ചിട്ടുണ്ട്. പുള്ളിപ്പാടം...
- Advertisement -