ചക്കിട്ടപ്പാറയിൽ ഖനന നീക്കത്തിന് എതിരെ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ
കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനന നീക്കത്തിനെതിരെ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ പേരിൽ പോസ്റ്ററുകൾ. സിപിഐ-മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ബെല്ലാരി റെഡ്ഢിയെ ചക്കിട്ടപ്പാറയിലെത്തിച്ചത് സിപിഎമ്മാണെന്നാണ് വിമർശനം. മോദി-പിണറായി കൂട്ടുകെട്ടാണ് ഖനനത്തിന് പിന്നിലെന്നും...
മൻസൂർ വധക്കേസ്; സിസിടിവി ദൃശ്യങ്ങള് പോലീസ് പരിശോധിക്കുന്നു
കണ്ണൂര്: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മന്സൂര് കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അന്വേഷണ സംഘം ഇത് പരിശോധിക്കുകയാണ്. സംഭവം നടക്കുന്നതിന് ഏതാനും മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ്...
കെ-ഫോൺ; ജില്ലയിലെ ആദ്യഘട്ട കേബിൾ ശൃംഖല പൂർത്തിയാവുന്നു
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ട ലൈൻ വലിക്കൽ ജില്ലയിൽ പൂർത്തിയാകുന്നു. ഇതുവരെ 400 കിലോമീറ്ററോളം ലൈൻ വലിച്ചു കഴിഞ്ഞു. കണിയാമ്പറ്റ, കൽപ്പറ്റ, മീനങ്ങാടി, കൂട്ടമുണ്ട സബ്സ്റ്റേഷൻ പരിധിയിലാണ് കേബിൾ ശൃംഖല...
ബാലുശ്ശേരിയിലെ രാഷ്ട്രീയ സംഘർഷം; എംഎല്എയുടെ നേതൃത്വത്തില് സമാധാന കമ്മിറ്റി രൂപീകരിച്ചു
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ബാലുശ്ശേരി മണ്ഡലത്തിലെ ഉണ്ണികുളം പഞ്ചായത്തിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ സർവ്വകക്ഷി യോഗം ചേർന്നു. യോഗത്തിൽ പുരുഷൻ കടലുണ്ടി എംഎൽഎ ചെയർമാനും താമരശേരി തഹസിൽദാർ പി ചന്ദ്രൻ...
ഫുട്ബോളിനെ ചൊല്ലി തർക്കം; അന്വേഷിക്കാനെത്തിയ പോലീസിന്റെ വാഹനം തകർത്തു
കാസർഗോഡ്: ഫുട്ബോൾ കളിയെ ചൊല്ലിയുണ്ടായ തർക്കം നേരിയ സംഘർഷത്തിന് വഴിമാറിയതോടെ അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന്റെ വാഹനം തകർത്തു. ഞായറാഴ്ച രാത്രി ഏഴിന് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ആണ് സംഭവം. ഫുട്ബോൾ കളിയെ തുടർന്ന്...
കേരള മുസ്ലിം ജമാഅത്ത് റമളാന് ക്യാംപയിന് തുടക്കമായി; 3 കോടിയിലധികം രൂപയുടെ സാന്ത്വനമേകും
മലപ്പുറം: 'റമളാന് ആത്മ വിചാരത്തിന്റെ കാലം' എന്ന ശീര്ഷകത്തില് നടത്തുന്ന കേരള മുസ്ലിം ജമാഅത്ത് റമളാന് ക്യാംപയിന് തുടക്കമായി. ക്യാംപയിൻ ഭാഗമായി ജില്ലയില് 3 കോടിയിലധികം രൂപയുടെ റിലീഫ് പ്രവര്ത്തനങ്ങള് നടത്തുമെന്ന് ഭാരവാഹികൾ...
മഅ്ദിന് അക്കാദമിയുടെ നാല്പതിന റമളാൻ പദ്ധതികൾ; കോവിഡ് പ്രോട്ടോകോൾ പാലിക്കും
മലപ്പുറം: റമളാനിൽ വൈവിധ്യമാര്ന്ന പ്രവര്ത്തനങ്ങളുമായി മഅ്ദിന് അക്കാദമിയുടെ റമളാൻ ക്യാംപയിന്. ഹരിത പ്രോട്ടോകോളും സാമൂഹ്യ അകലം ഉള്പ്പെടെയുള്ള കോവിഡ് മുന്കരുതലും പാലിച്ചുകൊണ്ട് നാല്പതിന പരിപാടികളാണ് മഅ്ദിന് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു....
എംഡിഐ സ്കൂളിൽ ‘സഹറത്തുൽ ഖുർആൻ’ കോൺവൊക്കേഷൻ പൂർണമായി
കരുളായി: മൂന്ന് വയസ് മുതൽ ആറു വയസ് വരെയുള്ള കുട്ടികൾക്ക് 'പ്രീ സ്കൂൾ' ഇസ്ലാമിക പാഠ്യപദ്ധതിയായി നടപ്പിലാക്കുന്നതാണ് 'സഹറത്തുൽ ഖുർആൻ'. ഈ പാഠ്യ പദ്ധതിയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ചടങ്ങ്...








































