Mon, Jul 6, 2026
31.5 C
Dubai

നദികൾ പ്രകൃതിയുടെ തായ്‌വേരുകൾ; എസ്‌വൈഎസ്‌ ക്യാംപയിനിൽ രാജഗോപാലൻ പള്ളിപ്പുറം

പാലക്കാട്: നദികൾ പ്രകൃതിയുടെ തായ്‌വേരുകളാണെന്ന് പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറിയുമായ സി രാജഗോപാലൻ പള്ളിപ്പുറം പറഞ്ഞു. ജില്ലയിലെ പട്ടാമ്പിക്ക് സമീപം വെള്ളിയാങ്കല്ല് കടവിൽ എസ്‌വൈഎസ് സംഘടിപ്പിച്ച ഭാരതപ്പുഴ ശുചീകരണ...

റോഡരികിൽ യുവാവ് മരിച്ചത് വാഹനമിടിച്ച്; ഡ്രൈവർ കസ്‌റ്റഡിയിൽ

മലപ്പുറം: പെരുമ്പടപ്പ് അത്താണിയിൽ പാതയോരത്ത് അബോധാവസ്‌ഥയിൽ കണ്ട യുവാവ് മരിച്ചത് വാഹനം ഇടിച്ച്. അമലിനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. പ്രതി തൊടുപുഴ കല്ലൂർ കൂടിയകത്ത് ആന്റോയെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു....

തെരുവ് നായ ആക്രമണം വീണ്ടും രൂക്ഷമായി പടിഞ്ഞാറത്തറ

വയനാട് : ജില്ലയിലെ പടിഞ്ഞാറത്തറയിൽ തെരുവ് നായകളുടെ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. ഈ പ്രദേശത്ത് ഇന്നലെ ഒരു വിദ്യാർഥിനിയും, ഒരു വിനോദ സഞ്ചാരിയും തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായിരുന്നു. രാവിലെ മദ്രസയിൽ പോകുമ്പോൾ...

നിയമസഭയിലേക്ക് മൽസരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്‌ഥാനാർഥി പിൻമാറി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്‌ഥാനാർഥി അനന്യ കുമാരി അലക്‌സ് പിൻമാറി. വേങ്ങര മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർട്ടി സ്‌ഥാനാർഥിയായാണ് അനന്യ മൽസരിക്കാൻ ഇറങ്ങിയത്. എന്നാൽ പാര്‍ട്ടി നേതാക്കള്‍...

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വീട്ടമ്മ മരിച്ചു

കൽപറ്റ: വയനാട് നടവയലിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നടവയൽ നെയ്‌ക്കുപ്പ സ്വദേശിനി ഗംഗാദേവി (48) ആണ് മരിച്ചത്. വീടിന് സമീപത്തെ വനാതിർത്തിയോട് ചേർന്നാണ് ആനയുടെ ആക്രമണം ഉണ്ടായത്. വെള്ളിലാട്ട് ദിവാകരനാണ് ഗംഗാദേവിയുടെ...

വ്യാജവോട്ട്; പരാതി നൽകി കണ്ണൂരിലെ ഇരട്ടകളും

കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരാതി നൽകി കണ്ണൂരിലെ ഇരട്ടകളും. കുറ്റിയാട്ടൂരിലെ ഇരട്ട സഹോദരൻമാരായ ജിതിനും ജിഷ്‌ണുവും കയരളത്തെ ഇരട്ട സഹോദരിമാരായ സ്‌നേഹയും ശ്രേയയും ആണ് പരാതി നൽകിയത്. തളിപ്പറമ്പ് നിയമസഭാ നിയോജക...

തിരഞ്ഞെടുപ്പിൽ കള്ളവോട്ടും, ഇരട്ടവോട്ടും തടയാൻ കർശന നടപടി; ജില്ലാ ഭരണകൂടം

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ടും, കള്ളവോട്ടും തടയുന്നതിനായി കർശന നടപടികൾ സ്വീകരിച്ച് ജില്ലാ ഭരണകൂടം. ഇരട്ടവോട്ട് ഉള്ള ആളുകൾക്ക് വോട്ട് ചെയ്യുന്നതിനായി കർശന നിബന്ധനകൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇതിനായി 4 കർശന...

ജില്ലയിലെ വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവ്; 4 ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു

വയനാട് : ജില്ലയിൽ 2 വർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന വനത്തിനുള്ളിലെ 4 വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി ഉടൻ തുറക്കുന്നു. സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മീൻമുട്ടി വെള്ളച്ചാട്ടം, കുറുവ ദ്വീപ് എന്നിവയാണ് ജില്ലയിലെ...
- Advertisement -