കൊളഗപ്പാറയിൽ കാറും ഒമ്നി വാനും കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ കൊളഗപ്പാറ എക്സ് സർവീസ്മെന്റ് കോളനിക്ക് സമീപം ആൾട്ടോ കാറും ഒമ്നിയും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്കേറ്റു.
കാറിൽ സഞ്ചരിച്ചിരുന്ന അമ്പലവയൽ കളത്തുവയൽ എടാശ്ശേരി തോട്ടത്തിൽ ബിനു അഗസ്റ്റിൻ (42),...
ജില്ലയിൽ ശക്തമായ കാറ്റും മഴയും; വ്യാപക കൃഷിനാശം
കണ്ണൂർ : ജില്ലയിൽ കഴിഞ്ഞ ദിവസത്തെ മഴയിലും, ശക്തമായ കാറ്റിലും വ്യാപക കൃഷിനാശം. കുട്ടിമാക്കൂൽ, പെരിങ്കളം ഭാഗങ്ങളിലാണ് കൃഷിനാശം ഉണ്ടായത്. ഇവിടങ്ങളിൽ ആയിരക്കണക്കിന് കുലച്ച വാഴകളാണ് മഴയിലും കാറ്റിലും നശിച്ചത്. ഇതോടെ ലക്ഷക്കണക്കിന്...
ബാലുശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു; കല്ലേറ്
കോഴിക്കോട്: ബാലുശ്ശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫീസ് തീയിട്ട് നശിപ്പിച്ചു. യുഡിഎഫ് പ്രവർത്തകനായ കിഴക്കേവീട്ടിൽ ലത്തീഫിന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാർ അക്രമികൾ തകർത്തു....
വിമാന താവളത്തിന് പുറത്തെത്തിച്ച സ്വർണം ടോൾ ബൂത്തിന് സമീപം പിടികൂടി
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ പുറത്തെത്തിച്ച 22 ലക്ഷം രൂപയുടെ സ്വർണം ടോൾ ബൂത്തിന് സമീപത്തായി പ്രിവന്റീവ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്നു കരിപ്പൂരിലെത്തിയ മലപ്പുറം തെന്നല സ്വദേശി...
വേനൽച്ചൂട് രൂക്ഷം; ഷോളയാർ ഡാമിൽ 3 അടി ജലം മാത്രം
പാലക്കാട് : പ്രതിദിനം വേനൽച്ചൂട് ക്രമാതീതമായി ഉയരുകയാണ് സംസ്ഥാനത്ത്. ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. ചുട്ടുപൊള്ളുന്ന വേനലിൽ ജലസ്രോതസുകളിലെ ജലവും ക്രമാതീതമായി താഴുകയാണ്. ഷോളയാർ ഡാമിലെ ജലനിരപ്പ് വേനൽ കടുത്തതിന് പിന്നാലെ വലിയ രീതിയിലാണ് കുറഞ്ഞത്.
165...
പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു
കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും മോഷണം പോയി. ആവിക്കര ഗാർഡർ വളപ്പിലെ ടിഎം ഹസൻ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം നടന്നത്. മാതാവിന്റെ ചികിൽസക്കായി കുടുംബാംഗങ്ങൾ വീടുപൂട്ടി ബുധനാഴ്ച ഉച്ചയോടെ മംഗളൂരു...
വീട്ടിൽ കയറി തെരുവ് നായയുടെ ആക്രമണം; വീട്ടമ്മക്ക് പരിക്ക്
കോഴിക്കോട്: തെരുവുനായ വീട്ടിലേക്ക് ഓടിക്കയറി വീട്ടമ്മയെ കടിച്ച് പരിക്കേൽപിച്ചു. അത്താണിക്കൽ കക്കുളങ്ങരപാറ ഇട്ടുവീട്ടിൽ സുരേഷ് ബാബുവിന്റ ഭാര്യ ലളിതക്കാണ് (64) തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്.
വീടിന്റെ അടുക്കള ഭാഗത്തായി ഇരികുകയായിരുന്ന...
വേനൽ മഴ; ശ്രീകൃഷ്ണപുരത്ത് വ്യാപക നാശം
ശ്രീകൃഷ്ണപുരം: ബുധനാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും പാലക്കാട് ശ്രീകൃഷ്ണപുരത്ത് വ്യാപക നാശം. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. മുപ്പതോളം വൈദ്യുത തൂണുകൾക്ക് കേടുപറ്റിയതായി കെഎസ്ഇബി അറിയിച്ചു. പുളിയകാട്ടുതെരുവ്,...








































