എസ്‌വൈഎസ് പാലക്കാട് ജില്ലാ പ്രയാണം
പാലക്കാട്: വിവിധ കർമ പദ്ധതികളുടെ പൂർത്തീകരണവും സംഘടനാ ശാക്‌തീകരണവും ലക്ഷ്യമിട്ട് എസ്‌വൈഎസ് നടത്തിവരുന്ന പ്രയാണത്തിന് ജില്ലയിൽ സ്വീകരണം. കോങ്ങാട് സോണിലെ കേന്ദ്രങ്ങളിലാണ് ഇന്ന് സ്വീകരണം നടന്നത്. സോണിലെ 6 സർക്കിളിലും വൈകീട്ട് സ്വീകരണ...
ജീർണതകളെ പ്രതിരോധിക്കാൻ മഹല്ലുകൾ ഉണരണം; പിഎംഎസ്എ തങ്ങൾ
കാഞ്ഞങ്ങാട്: സമൂഹത്തിൽ വർധിച്ചു വരുന്ന ജീർണതകളെ പ്രതിരോധിക്കാൻ മഹല്ല് ജമാഅത്തുകൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് എസ്‌എംഎസ് സംസ്‌ഥാന ഉപാധ്യക്ഷൻ പിഎംഎസ്എ തങ്ങൾ തൃശൂർ പറഞ്ഞു.
എസ്‌എംഎസ് സംസ്‌ഥാന നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മേഖലാ...
എസ്‌വൈഎസ് പ്രയാണത്തിന് പ്രൗഢമായ തുടക്കം
മലപ്പുറം: സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്‌വൈഎസ്) മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 78 സർക്കിൾ കേന്ദ്രങ്ങളിലൂടെ നടത്തുന്ന പ്രയാണത്തിന് തുടക്കമായി.
ജില്ലയിൽ രണ്ട് മേഖലകളിലായാണ് യാത്ര നടക്കുന്നത്. വടക്കൻ...
കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20 ലക്ഷത്തോളം രൂപ അതിർത്തിയിൽ പിടികൂടി
കാസർഗോഡ്: കെഎസ്ആര്‍ടിസി ബസിൽ അനധികൃതമായി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20 ലക്ഷത്തോളം രൂപ പിടികൂടി. തലപാടി- മഞ്ചേശ്വരം അതിർത്തിയിൽ മോട്ടോർ വാഹന വകുപ്പും എക്‌സൈസും നടത്തിയ പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച...
കാമുകനൊപ്പം പോകാൻ മകളെ ഉപേക്ഷിച്ച യുവതി അറസ്‌റ്റിൽ
തേഞ്ഞിപ്പലം: നാലു വയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്‌റ്റില്‍. പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് ബാലനീതി നിയമ പ്രകാരമാണ് യുവതിക്കെതിരെ നടപടിയെടുത്തത്. യുവതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
തലപ്പാറയിലെ...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് വീണ് കാരാട്ട് റസാഖിന് പരുക്ക്
കോഴിക്കോട്: കൊടുവള്ളി എംഎൽഎയും എൽഡിഎഫ് സ്‌ഥാനാർഥിയുമായ കാരാട്ട് റസാഖ് റോഡ് ഷോക്കിടെ വാഹനത്തിൽ നിന്ന് താഴേക്ക് വീണ് പരുക്ക്. കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.
മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക്...
ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീർ; സഹകരണം ഇല്ലെന്ന് പരാതി
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീർ. പിന്തുണക്കാമെന്ന് ബിജെപി നേതൃത്വം പറഞ്ഞിരുന്നു എങ്കിലും പ്രചാരണത്തിൽ ഉൾപ്പെടെ പ്രവർത്തകർ സഹകരിക്കുന്നില്ലെന്ന് സിഒടി നസീർ വ്യക്‌തമാക്കി
പ്രചാരണത്തിന്റെ ആദ്യ...
കമ്മ്യൂണിസ്‌റ്റ് ആണെങ്കിൽ പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടി വരും; മുഖ്യമന്ത്രി
കണ്ണൂര്‍: കമ്മ്യൂണിസ്‌റ്റെങ്കിൽ പാര്‍ട്ടി തീരുമാനം നിർബന്ധമായും അനുസരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൽസര രംഗത്തേക്ക് ഇല്ലെന്ന മന്ത്രി ഇപി ജയരാജന്റെ പ്രസ്‌താവനയെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്‌റ്റുകാര്‍ക്കും നേതാക്കള്‍ക്കുമുള്ള വ്യക്‌തിപരമായ അഭിപ്രായങ്ങൾ...







































