Mon, Jul 6, 2026
33.5 C
Dubai

പോളിംഗ് ഡ്യൂട്ടി ദൂര സ്‌ഥലങ്ങളിൽ; വലഞ്ഞ് ഉദ്യോഗസ്‌ഥർ

കോഴിക്കോട് : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച പോളിംഗ് ഡ്യൂട്ടി ഉദ്യോഗസ്‌ഥരെ വലക്കുന്നതായി പരാതി. യാത്രാസൗകര്യങ്ങൾ പോലും പരിഗണിക്കാതെ ദൂര സ്‌ഥലങ്ങളിലാണ് മിക്ക ജീവനക്കാർക്കും ഡ്യൂട്ടി നൽകിയിരിക്കുന്നത്. നാദാപുരം, കുറ്റ്യാടി, വടകര എന്നീ...

യുഡിഎഫ് സ്‌ഥാനാർഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു, ഡ്രൈവറെ കയ്യേറ്റം ചെയ്‌തു; നാല് പേർ അറസ്‌റ്റിൽ

വയനാട്: മാനന്തവാടി മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും പ്രചാരണ വാഹനം തടഞ്ഞ് അക്രമം നടത്തുകയും ചെയ്‌ത സംഭവത്തിൽ നാല് പേർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ മാത്തൂർ നിമിത്ത്...

മാരക ലഹരിമരുന്നുമായി പൂക്കോട്ടുംപാടത്ത് യുവാവ് പിടിയില്‍

പൂക്കോട്ടുംപാടം: മയക്കു മരുന്നുമായി യുവാവിനെ പൂക്കോട്ടുംപാടം പോലീസ് അറസ്‌റ്റ് ചെയ്‌തു. അമരമ്പലം സൗത്ത് അശ്വതി വീട്ടില്‍ അജീഷ്(34)ആണ് പിടിയിലായത്. സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പെട്ട മയക്കുമരുന്നായ മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ)ആണ് ഇയാളില്‍...

ചേമ്പുംകൊല്ലിക്കാർക്ക് ആശ്വാസം; കുടിവെള്ളം എത്തിച്ച് പോലീസും ‘കീസ്‌റ്റോണും’

മലപ്പുറം: ജലക്ഷാമം രൂക്ഷമായ ഉൾവനത്തിലെ പുലിമുണ്ട ചേമ്പുംകൊല്ലി കോളനി നിവാസികൾക്ക് ആശ്വാസവുമായി പോലീസും ‘കീസ്‌റ്റോൺ’ ഫൗണ്ടേഷനും. ഏറെനാളായി കോളനിക്കാർ അനുഭവിക്കുന്ന ജലക്ഷാമത്തിനാണ് ഒടുവിൽ പരിഹാരം കണ്ടിരിക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന സന്നദ്ധ...

കേടുവന്ന അരി സ്‌കൂളിൽ വിതരണം ചെയ്യാൻ ശ്രമം; തടഞ്ഞ് നാട്ടുകാർ

കോഴിക്കോട്: സിവിൽ സപ്ളൈസ് ഗോഡൗണിൽ നിന്നു കേടുവന്ന അരി സ്‌കൂളുകളിൽ വിതരണത്തിന് എത്തിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഏഴു മാസത്തോളമായി കൊയിലാണ്ടിയിലെ ഗോഡൗണിൽ സൂക്ഷിച്ചതിനെ തുടർന്ന് കേടുവന്ന അരിയാണ് സ്‌കൂളുകളിൽ വിതരണത്തിന് കൊണ്ടുപോകാൻ...

ബത്തേരി മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ബഫർ സോൺ

വയനാട്: ജില്ലയിലെ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഒന്നര കിലോമീറ്റര്‍ വായു പരിധിയെ ബഫര്‍ സോണാക്കാനുള്ള വിഞ്‌ജാപനമാണ് ബത്തേരി നിയമസഭാ മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. ഇടത് മുന്നണിക്കെതിരെ വിഷയത്തിൽ ആരോപണങ്ങൾ കടുപ്പിച്ചുക്കൊണ്ടുള്ളതാണ് യുഡിഎഫ്,...

വളാഞ്ചേരിയിൽ 21കാരിയുടെ തിരോധാനം; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പോലീസ്

മലപ്പുറം: വളാഞ്ചേരി സുബിറ ഫർഹത്ത് തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പോലീസ്. കൂടുതൽ ശാസ്‍ത്രീയ പരിശോധനക്ക് ഊന്നൽ നൽകിയാണ് അന്വേഷണം പുരോഗിമിക്കുന്നത്. പെൺകുട്ടിയെ കാണാതായിട്ട് ഇന്നേക്ക് 21 ദിവസം പിന്നിടുകയാണ്. അന്വേഷണം...

അയല്‍ക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍

കണ്ണൂര്‍: വാക്കുതര്‍ക്കത്തിനിടെ ചെറുപുഴ കാനംവയല്‍ മരുതുംതട്ടില്‍ അയല്‍ക്കാരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിലായി. ചേന്നാട്ടുകൊല്ലിയിൽ കൊങ്ങാലയിൽ ബേബി(62)യെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതി മരുതുംതട്ടിലെ വാടാതുരത്തേല്‍ ടോമിയാണ് അറസ്‌റ്റിലായത്. ചെറുപുഴ പോലീസ്...
- Advertisement -