Wed, Aug 26, 2026
43 C
Dubai

രേഖകളില്ലാത്ത 2.58 കോടി രൂപ മലപ്പുറത്ത് പിടിച്ചെടുത്തു

മലപ്പുറം: രേഖകളില്ലാതെ കൊണ്ടുവന്ന രണ്ട് കോടി 58 ലക്ഷം രൂപ മലപ്പുറത്ത് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി ആലപടിക്കൽ റഫീഖ് അലിയാണ് പിടിയിലായത്. പണം കൊണ്ടുവന്ന കാറും പോലീസ് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്...

മലപ്പുറത്ത് സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായി സൂചനയുണ്ട്. സഹകരണ ബാങ്ക് മുൻ സെക്രട്ടറി വികെ ഹരികുമാറിന്റെ വീട്ടിലും ആദായനികുതി...

ബൈക്കിലെത്തി മാല പിടിച്ചുപറി; നഗരത്തിലെ സ്‌ഥിരം സംഘം അറസ്‌റ്റിൽ

കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബൈക്കിലെത്തി മാലകൾ പിടിച്ചുപറിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. നടുവട്ടം ചെറുകണ്ടത്തിൽ ജംഷിദ് എന്ന ഇഞ്ചിൽ (30), ചക്കുംകടവ് ആനമാട് നിസാമുദ്ദീൻ എന്ന നിസാം(33) എന്നിവരാണ് പോലീസ്...

ഉദ്യോഗസ്‌ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം; കെ സുധാകരൻ എംപി

കണ്ണൂർ: തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ഇടതുപക്ഷം ഉദ്യോഗസ്‌ഥരെ ഉപയോഗിക്കുന്നു എന്ന് കെ സുധാകരൻ എംപി. സിപിഐഎം ശക്‌തി കേന്ദ്രങ്ങളിൽ പോളിങ് ഉദ്യോഗസ്‌ഥരായി വനിതകളെയാണ് നിയോഗിക്കുന്നത്. പുരുഷൻമാർക്ക് പോലും എതിർക്കാൻ പറ്റാത്ത ഇത്തരം ശക്‌തി...

കരിപ്പൂരിൽ സ്വർണക്കടത്ത്; താമരശ്ശേരി സ്വദേശി അറസ്‌റ്റിൽ

കോഴിക്കോട്: കരിപ്പൂരിൽ സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 765 ഗ്രാം സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ദുബായിൽ നിന്നും എത്തിയ...

തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം; ഉദ്യോഗസ്‌ഥരെ എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു; പരാതി

കണ്ണൂർ: പോളിങ് ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച് കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമമെന്ന് പരാതി. അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ തപാൽ വോട്ട് ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്‌ഥരെ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു. സംഭവത്തിൽ...

വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്‌നം; മുല്ലപ്പള്ളി

വടകര: വടകരയിൽ കെ കെ രമയെ കോൺഗ്രസും യുഡിഎഫും പിന്തുണക്കുന്നത് ഉപാധികളില്ലാതെയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പറഞ്ഞു. വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്‌നം മാത്രമാണെന്നും കെ കെ രമയോടൊത്ത് നടത്തിയ സംയുക്‌ത വാർത്താ...

സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി കവർച്ച; പ്രതി പിടിയിൽ

ഇരിട്ടി: സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറിയിൽ നിന്ന് 10 പവൻ സ്വർണം കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ. മാലൂർ തൊലമ്പ്രയിലെ ഹരികൃഷ്‌ണനെ (26)യാണ് ഇരിട്ടി സിഐ എംടി രാജേഷിന്റെ നേതൃത്വത്തിൽ...
- Advertisement -