ലീഗ് സ്‌ഥാനാർഥി നൂർബിന റഷീദിനെതിരെ പ്രതിഷേധം
കോഴിക്കോട്: കോഴിക്കോട് സൗത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി നൂർബിന റഷീദിനെതിരെ പ്രതിഷേധം. ലീഗ് മണ്ഡലം ഭാരവാഹികളാണ് നൂർബിനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മണ്ഡലത്തിലെ സ്‌ഥാനാർഥിയെ മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നാളെ പ്രവർത്തക സമിതി യോഗം ചേർന്ന്...
കെഎസ്ആർടിസി ബസ് വൈകി; വിമാനയാത്ര തടസപ്പെട്ട ദമ്പതികൾക്ക് അരലക്ഷം രൂപ നഷ്‌ടപരിഹാരം
കോഴിക്കോട്: കെഎസ്ആർടിസി ബസ് വൈകിയതിനെ തുടർന്ന് ഉല്ലാസയാത്രയിൽ മാറ്റം വരുത്തേണ്ടി വന്ന ദമ്പതികൾക്ക് അരലക്ഷം രൂപ നൽകണമെന്ന് പെർമനന്റ് ലോക് അദാലത്തിന്റെ ഉത്തരവ്. അരീക്കാട് സ്വദേശികളായ ദമ്പതികൾക്ക് 51,552 രൂപയാണ് കെഎസ്ആർടിസി നഷ്‌ടപരിഹാരമായി...
സിഒടി നസീർ വധശ്രമക്കേസ്; തലശേരി പോലീസ് കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ: സിഒടി നസീർ വധശ്രമക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പന്ത്രണ്ട് പ്രതികൾക്കെതിരെ ആണ് കുറ്റപത്രം. തലശേരി ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.
പ്രതികളെല്ലാം സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. ഇവർക്കെതിരെ വധശ്രമം, ന്യായവിരുദ്ധ...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കറുക്കത്തിക്കല്ല് ഊരിലെ ഓമന, ചിന്നരാജ് ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. കുട്ടിക്ക് ജൻമനാ ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്നു. ഇന്ന് രാവിലെ പരിശോധനകള്‍ക്കായി ആശുപത്രിയിൽ എത്തിക്കാനിരിക്കെയാണ്...
തൃക്കരിപ്പൂര്‍ സീറ്റ് ജോസഫിന്; കാസർഗോഡ് ഡിസിസിയിൽ കൂട്ടരാജിക്ക് ഒരുങ്ങി നേതാക്കൾ
കാസർഗോഡ്: കാസര്‍ഗോഡ് ഡിസിസിയിൽ പൊട്ടിത്തെറിയും രാജി ഭീക്ഷണികളും മുഴങ്ങുന്നു. തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തതും ഉദുമ സീറ്റിൽ ഡിസിസി നിര്‍ദേശിച്ച സ്‌ഥാനാര്‍ഥിക്ക് പകരം മറ്റൊരാളെ കൊണ്ടു വരാനുള്ള...
നെൻമാറയില്‍ സിഎന്‍ വിജയകൃഷ്‌ണൻ യുഡിഎഫ് സ്‌ഥാനാര്‍ഥി
പാലക്കാട്: നെൻമാറയില്‍ സിഎന്‍ വിജയകൃഷ്‌ണനെ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്‌റ്റ് മാർക്‌സിസ്‌റ്റ് പാർട്ടിക്ക് (സിഎംപി) അനുവദിച്ച സീറ്റാണിത്. പാര്‍ട്ടി നേതാവ് സിപി ജോണാണ് പ്രഖ്യാപനം നടത്തിയത്. ഒരു സീറ്റ് കൂടി പാര്‍ട്ടി അധികം...
ജില്ലയുടെ അതിർത്തികളിൽ കേന്ദ്രസേനയുടെ നേതൃത്വത്തിൽ കർശന പരിശോധന
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് ജില്ലയിൽ എത്തിയ കേന്ദ്രസേനയുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കി. കള്ളപ്പണം, മദ്യം, സ്‌ഫോടക വസ്‌തുക്കൾ എന്നിവ കടത്തുന്നത് തടയുന്നതിന് വേണ്ടിയാണ് പരിശോധന കർശനമാക്കിയത്. മാഹിയിൽ...
സ്‌കൂളിൽ അടിസ്‌ഥാന സൗകര്യമില്ല; ബാലാവകാശ കമ്മീഷൻ തെളിവെടുത്തു
കണ്ണൂർ: അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കാണിച്ച് നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ നൽകിയ പരാതിയിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ തെളിവെടുത്തു. സ്‌കൂളിലെ 100 വിദ്യാർഥികളാണ് പരാതി നൽകിയത്. സംസ്‌ഥാന ബാലാവകാശ...








































